വഴി തടസപ്പെടുത്തി ട്രെയിനുള്ളിൽ നിസ്ക്കരിക്കാൻ ശ്രമം: അനുവദിക്കാതെ ടിടിഇ: റെയിൽവേ പൊലീസിനെ വിളിക്കുമെന്നും താക്കീത്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഴി തടസപ്പെടുത്തി ട്രെയിനുള്ളിൽ നിസ്ക്കരിക്കാൻ ശ്രമം: അനുവദിക്കാതെ ടിടിഇ: റെയിൽവേ പൊലീസിനെ വിളിക്കുമെന്നും താക്കീത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 05:36 pm IST
FacebookTwitterWhatsAppTelegram

പൊതുസ്ഥലങ്ങളിൽ നിസ്‌കാരം നടത്തുന്ന സംഭവങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട് . നേരത്തെ, ട്രെയിനിൽ നാല് മുസ്ലീം പുരുഷന്മാർ നിസ്‌കാരം ചെയ്യുന്നതിന്റെ വീഡിയോ, വൈറലായിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയിൽ ട്രെയിനിൽ നിസ്കാരം നടത്താൻ ശ്രമിച്ചത് ടിടി ഇ തടഞ്ഞിരിക്കുകയാണ് .ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

യാത്രക്കാർ നടക്കുന്ന വഴിയിലാണ് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ഇവർ നിസ്ക്കരികാൻ ശ്രമിച്ചത് . ഇതിനിടെയാണ് ടി ടി ഇ കമ്പർട്ട്മെന്റിലേയ്‌ക്ക് എത്തുന്നത് . നിസ്ക്കരിക്കാൻ ശ്രമിച്ചവരോട് തിരക്കേറിയ ട്രെയിനിൽ ഇത് ചെയ്യരുതെന്നും , സീറ്റുകളിലേക്ക് മടങ്ങാനും ടി ടി ഇ പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇത് യാത്രക്കാർക്കുള്ള വഴിയാണെന്നും , ഇങ്ങനെ നിസ്ക്കരിക്കാൻ ശ്രമിക്കരുതെന്നും , ഈ ചിന്താഗതി മാറ്റണമെന്നും ടിടി ഇ പറയുന്നു.

സീറ്റുകൾക്കിടയിലുള്ള സ്ഥലത്ത് നിസ്ക്കരിക്കൂവെന്നും, വഴി തടയേണ്ട ആവശ്യമില്ലെന്നും ടിടിഇ ആവർത്തിച്ച് പറയുന്നു. അവരുടെ പ്രവൃത്തികൾ കാരണം മറ്റ് യാത്രക്കാർക്ക് ഒരു അസൗകര്യവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറയുന്നു. ഇനിയും ഇത് കേൾക്കാൻ തയ്യാറായില്ലെങ്കിൽ റെയിൽ വേ പോലീസിനെ വിളിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നുണ്ട്.

Tags: namaztrain
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies