ആർക്കിടെക്ചർ തീമിലുള്ള ഡൂഡിൽ; 78ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന് ആദരമർപ്പിച്ച് ഗൂഗിൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആർക്കിടെക്ചർ തീമിലുള്ള ഡൂഡിൽ; 78ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന് ആദരമർപ്പിച്ച് ഗൂഗിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 06:56 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 78ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന് ആദരമർപ്പിച്ച് പുതിയ ഡൂഡിൽ പുറത്തിറക്കി ഗൂഗിൾ. ചിത്രകാരിയായ വൃന്ദ സാവേരിയാണ് ആർക്കിടെക്ചർ തീമിലുള്ള ഗൂഗിൾ ഡൂഡിൾ തയ്യാറാക്കിയത്. ത്രിവർണ പതാകയിലെ നിറങ്ങൾ ഉപയോഗിച്ചാണ് ഓരോ വാതിലുകളും ചിത്രീകരിച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിന് ആശംസകൾ അറിയിച്ചു കൊണ്ടുള്ള കുറിപ്പും ഗൂഗിൾ പങ്കുവച്ചിട്ടുണ്ട്.

പതാക ഉയർത്തൽ, പരേഡുകൾ, സംഗീത പരിപാടികൾ, റാലികൾ എന്നിവയിലൂടെ പലും സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. വീടുകളും, ഓഫീസുകളും, കെട്ടിടങ്ങളും, വാഹനങ്ങളും, തെരുവോരങ്ങളുമെല്ലാം ഇന്ന് ത്രിവർണ്ണ പതാകയാണ് അലങ്കരിക്കപ്പെടും. ഇന്നത്തെ ഡൂഡിലിൽ കാണിച്ചിരിക്കുന്നത് പോലെ കോടിക്കണക്കിന് പൗരന്മാർ ദേശീയഗാനം ആലപിക്കും.

വർഷങ്ങളോളം നേരിട്ട അടിച്ചമർത്തലുകൾക്കൊടുവിൽ ഇന്ത്യയിലെ ജനങ്ങൾ സ്വയംഭരണവും സ്വാതന്ത്യവും പരമാധികാരവും ആഗ്രഹിച്ചു. സ്വാതന്ത്ര്യസമര സേനാനികളുടെ കഷ്ടപ്പാടുകളിലൂടെയും ത്യാഗത്തിലൂടെയും അതിന് ഫലം കണ്ടതായും, രാജ്യത്തെ ഓരോ പൗരന്മാർക്കും ആശംസകൾ അറിയിക്കുന്നതായും” കുറിപ്പിൽ പറയുന്നു. വിശേഷ അവസരങ്ങളിലും ചരിത്രകാരന്മാരെ അനുസ്മരിക്കുന്നതിനുമെല്ലാം ലോഗോയിൽ വരുത്തുന്ന മാറ്റമാണ് ഗൂഗിൾ ഡൂഡിൽസ്. ആനിമേഷൻ ഉൾപ്പെടെയുള്ളവയുടെ സഹായത്തോടെയാണ് ഇപ്പോൾ ഗൂഗിൾ ഡൂഡിലുകൾ അവതരിപ്പിക്കാറുള്ളത്.

Tags: independence daygoogle doodle
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies