വികസനത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ ബഹിരാകാശ മേഖലയ്ക്ക് വലിയ പ്രാധാന്യം; ചങ്ങലകളാൽ ബന്ധിതമായിരുന്ന ഇടത്തെ സ്വതന്ത്രമാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസനത്തിന്റെ ഗതി നിർണ്ണയിക്കുന്നതിൽ ബഹിരാകാശ മേഖലയ്‌ക്ക് വലിയ പ്രാധാന്യം; ചങ്ങലകളാൽ ബന്ധിതമായിരുന്ന ഇടത്തെ സ്വതന്ത്രമാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 09:06 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ വികസനത്തിലും വളർച്ചയുടെ ഗതി നിർണ്ണയിക്കുന്നതിലും ബഹിരാകാശ മേഖലയ്‌ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസിത ഭാരതം@2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. മുൻപ് നമ്മുടെ ബഹിരാകാശ മേഖല ചങ്ങലകളാൽ ബന്ധിതമായിരുന്നുവെന്നും, എന്നാലിന്നത് സ്വതന്ത്രമായെന്നും അദ്ദേഹം വ്യക്തമാക്കി.

” മുൻപ് നമ്മുടെ ബഹിരാകാശ മേഖല ചങ്ങലകളാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുകയായിരുന്നു. പക്ഷേ ഞങ്ങൾ അതിന് മോചനം നൽകി. അവയ്‌ക്കുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്ത് മാറ്റി. യുവ സ്റ്റാർട്ടപ്പുകൾക്കുള്ള അവസരങ്ങളാണ് ഇപ്പോൾ തുറന്ന് വന്നിരിക്കുന്നത്. സ്വകാര്യ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് ഇന്ന് നമ്മൾ കാണുന്നുണ്ട്. ഏതൊരു കർമ്മത്തിന്റേയും ഉദ്ദേശം ശരിയാണെങ്കിൽ നമുക്ക് ആഗ്രഹിച്ച ഫലം ലഭിക്കും.

പ്രതിരോധ, ബഹിരാകാശ മേഖലയിലടക്കം ഇന്ന് വനിതകളുടെ ശക്തമായ സാന്നിധ്യവുമുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി നിർണായക ചുവടുകൾ എടുത്തിട്ടുണ്ട്. രാജ്യത്തെ യുവാക്കൾ ഒരു കാര്യത്തിലും പതിയെ പോകാൻ ആഗ്രഹിക്കുന്നവരല്ല. ഇത് ഇന്ത്യയുടെ സുവർണ്ണ കാലഘട്ടമാണ്. നമ്മൾ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയപ്പോൾ അത് വികസനത്തിന്റെ ബ്ലൂപ്രിന്റ് ആയി മാറി.

ഇന്ത്യയിലെ 140 കോടി ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് നടന്നാൽ വികസിത ഇന്ത്യ എന്ന് ലക്ഷ്യം അതിവേഗം കൈവരിക്കാൻ കഴിയും. ഈ യാത്രയിൽ വെല്ലുവിളികൾ ഉണ്ടായേക്കാം. എന്നാൽ ലക്ഷ്യത്തിലെത്താൻ കഠിനമായി പരിശ്രമിക്കുന്നവർക്ക് ഏതൊരു പ്രതിസന്ധിയേയും നിഷ്പ്രയാസം തരണം ചെയ്യാൻ കഴിയുമെന്നും” പ്രധാനമന്ത്രി പറഞ്ഞു.

 

Tags: restrictionsred fortpm modiFEATURED2Freed Space Sector11th consecutive Independence Day
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies