ഫ്രീഫയർ​ ​ഗെയിമിന് അടിമ! ശകാരിച്ചതിന് അമ്മയെ പേടിപ്പിക്കാൻ കെട്ടിതൂങ്ങി; പത്താം ക്ലാസുകാരൻ കുരുക്ക് മുറുകി മരിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഫ്രീഫയർ​ ​ഗെയിമിന് അടിമ! ശകാരിച്ചതിന് അമ്മയെ പേടിപ്പിക്കാൻ കെട്ടിതൂങ്ങി; പത്താം ക്ലാസുകാരൻ കുരുക്ക് മുറുകി മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 04:11 pm IST
Facebook
Twitter
WhatsAppTelegram

​ഗെയിം കളിക്കുന്നത് വിലക്കിയ അമ്മയുടെ ശകാരത്തിൽ മനംനൊന്ത് ജീവനൊടുക്കുമെന്ന് ഭയപ്പെടുത്താൻ തൂങ്ങിയ പത്താം ക്ലാസുകാരൻ മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ 16-കാരനാണ് മരിച്ചത്. പഠിത്തം ഉപേക്ഷിച്ച് ഏത് സമയം ഫ്രീ ഫയർ ​ഗെയിം കളിക്കുന്നതായിരുന്നു കുട്ടിയുടെ ശീലം. ഇത് തടയുകയും ​ഗെയിം കളിക്കുന്നത് നിർത്താനും പറഞ്ഞതിനാണ് കുട്ടി വീട്ടിൽ കെട്ടിത്തൂങ്ങിയത്. മാതാവ് പുറത്തു പോയിട്ട് വരുമ്പോഴാണ് മകന്റെ മൃതദേഹം കാണുന്നത്.

അമ്മയെ ഭയപ്പെടുത്താനാണ് ആനന്ദ് കഴുത്തിൽ കുരുക്കിട്ടതെന്നും എന്നാൽ അബദ്ധത്തിൽ ഇത് മുറുകി ജീവൻ പൊലിയുകയുമായിരുന്നുവെന്ന് ബന്ധു ലളിത് പറഞ്ഞു. കാര്യങ്ങൾ നേടാൻ അവൻ ഇത്തരത്തിലുള്ള ഉപയാങ്ങൾ കണ്ടെത്തുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ നിർമാണ ജോലികൾ നടക്കുന്നതിനാൽ അവൻ മൂന്നു ദിവസമായി സ്കൂളിൽ പോകുന്നുണ്ടായിരുന്നില്ല.

പിതാവിന് ​ഗുജറാത്തിലാണ് ജോലി. ആനന്ദിന് ഒരു സഹോദരികൂടിയുണ്ട്. സ്കൂളിൽ പോകാൻ അമ്മ ആവശ്യപ്പെട്ടതാണ് ജീവനൊടുക്കാനുണ്ടായ കാരണമെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടക്കുന്നുണ്ട‌ന്നും അദ്ദേഹം അറിയിച്ചു.

Tags: UPSuicideWomandiesSONScolds
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies