നമ്മുടെ യുവാക്കൾ കർണാടകയിലും ആന്ധ്രയിലും സെക്യൂരിറ്റിക്കാരായി പോയാൽ മതിയോ?  ബോംബ് വച്ചെന്ന വാദത്തിന് പരേഷ് ബറുവയ്ക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമ്മുടെ യുവാക്കൾ കർണാടകയിലും ആന്ധ്രയിലും സെക്യൂരിറ്റിക്കാരായി പോയാൽ മതിയോ?  ബോംബ് വച്ചെന്ന വാദത്തിന് പരേഷ് ബറുവയ്‌ക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 06:44 pm IST
Facebook
Twitter
WhatsAppTelegram

​ഗുവാഹത്തി: സ്വാതന്ത്ര്യദിനാഘോഷത്തെ തകിടം മറിക്കാൻ അസമിലെമ്പാടും ബോംബുകൾ സ്ഥാപിച്ചുവെന്ന ULFA-Iന്റെ അവകാശവാദത്തിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ULFA-I നേതാവ് പരേഷ് ബറുവയ്‌ക്കായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്.

“അസമിൽ സെമികണ്ടക്ടർ വ്യവസായ പദ്ധതിക്ക് ടാറ്റാ ഗ്രൂപ്പ് തുടക്കമിട്ടിരിക്കുകയാണ്. ഇതുവഴി വൻതോതിലുള്ള നിക്ഷേപമാണ് അസമിലേക്ക് എത്തുക. നീണ്ട വർഷങ്ങൾക്ക് ശേഷം പുരോ​ഗതിയുടെ പാതയിലാണ് അസം. അതുകൊണ്ട് ULFA-I മേധാവി പരേഷ് ബറുവയോട് അഭ്യർത്ഥിക്കുകയാണ്. അസമിലെ നി​ക്ഷേപ സാധ്യതകളെ തല്ലിക്കെടുത്തുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളോ സാഹചര്യങ്ങളോ ദയവായി ഉണ്ടാക്കരുത്.

അസമിൽ ഏ​കദേശം 14 ലക്ഷത്തോളം യുവാക്കൾ തൊഴിൽ ചെയ്യാൻ സജ്ജരായി നിലവിലുണ്ട്. ഇവിടെ വ്യവസായങ്ങൾ ഉടലെടുത്തില്ലെങ്കിൽ നമ്മുടെ യുവാക്കൾക്ക് കർണാടകയിലും ആന്ധ്രാപ്രദേശിലും സെക്യൂരിറ്റി ​ഗാർഡുകളായി ജോലി ചെയ്യേണ്ടി വരും. നമ്മുടെ യുവാക്കൾ അസം വിട്ടുപോയാൽ ആരാണ് അസമിന് വികസനം കൊണ്ടുവരിക? ആരാണ് അസമിനെ ‘സ്വതന്ത്രമാക്കുക’? അസമിലേക്ക് നിക്ഷേപവുമായി വരുന്ന ഇതര സംസ്ഥാനങ്ങളിലെ നിക്ഷേപകരെ പ്രയാസപ്പെടുത്തുന്ന സാഹചര്യത്തിന് നാം സാക്ഷിയാകേണ്ടി വരില്ലെന്ന് പ്രത്യാശിക്കുന്നു.” – അസം മുഖ്യമന്ത്രി വ്യക്തമാക്കി.

നിരോധിത ഗ്രൂപ്പായ യുണൈറ്റഡ് ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്റ് (ULFA-I) സംസ്ഥാനത്തെ 24 സ്ഥലങ്ങളിൽ ബോംബ് സ്ഥാപിച്ചിരുന്നതായും സാങ്കേതികമായ ചില തടസങ്ങൾ നേരിട്ടതിനാൽ ആക്രമണം നടത്താനുള്ള പദ്ധതി പിൻവലിച്ചുവെന്നും പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് മുഖ്യമന്ത്രി പക്വതയാർന്ന മറുപടി നൽകിയത്.

Tags: AssamULFAHimanta Biswa SarmaULFA-I
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies