ഗാന്ധിജിയുടെ ബാല്യം മുതൽ മരണം വരെ; സ്വാതന്ത്ര്യ സമരത്തിന്റെ ആരും കാണാത്ത ഏടുകൾ, 750 ലധികം ഗാന്ധി ചിത്രങ്ങളുമായി ലത്തീഫ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗാന്ധിജിയുടെ ബാല്യം മുതൽ മരണം വരെ; സ്വാതന്ത്ര്യ സമരത്തിന്റെ ആരും കാണാത്ത ഏടുകൾ, 750 ലധികം ഗാന്ധി ചിത്രങ്ങളുമായി ലത്തീഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 08:30 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടമൊരുക്കി രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുടെ അപൂർവ ശേഖരം. കോഴിക്കോട് നടക്കാവ് സ്വദേശി ലത്തീഫിന്റെ വീട്ടിലാണ് ഗാന്ധിജിയുടെ 750 ലധികം വ്യത്യസ്തങ്ങളായ ചിത്രങ്ങളുള്ളത്. സ്വാതന്ത്ര്യ സമര പോരാട്ട സ്മരണകളെ ഉണർത്തുന്നവയും, ഗാന്ധിജിയുടെ വ്യക്തി ജീവിതത്തിന്റെ ഭാഗമായ ചിത്രങ്ങളും ശേഖരത്തിലുണ്ട്. ഓരോ ചിത്രത്തിനും ഓരോ ചരിത്രമാണ് പറയാനുള്ളത്. മഹാത്മാഗാന്ധിയുടെ ബാല്യകാലം മുതൽ മരണം വരെയുള്ള കഥകൾ അതിൽ പെടും. ലണ്ടനിൽ നിന്നാണ് ലത്തീഫ് ഫോട്ടോകൾ എത്തിച്ചത്.

ഗാന്ധിജിയുടെ കുട്ടിക്കാലം മുതൽ മരണം വരെയുള്ള ചിത്രങ്ങൾ ലത്തീഫിന്റെ കൈവശമുണ്ട്. ദക്ഷിണാഫ്രിക്കയില്‍ അറ്റോര്‍ണി ആയി ജോലി ചെയ്യുന്ന സമയത്തേയും അഭിഭാഷകനായിരുന്ന ചെറുപ്പ കാലവും, കസ്തൂർബക്കൊപ്പമുള്ള കാലഘട്ടവുമെല്ലാം അടയാളപ്പെടുത്തുന്ന 750 ഓളം ഫോട്ടോകളാണുള്ളത്. സുഭാഷ് ചന്ദബോസ്, സർദാർ പട്ടേൽ, ജവഹർലാൽ നെഹ്‌റു, രവീന്ദ്രനാഥ ടോഗോർ, സരോജിനി നായിഡു, ഡോ.രാജേന്ദ്ര പ്രസാദ്, ഇന്ദിരാഗാന്ധി, ചാർളി ചാപ്ളിൻ മുസ്ലീം ലീഗ് സ്ഥാപകന്‍ മുഹമ്മദ് അലി ജിന്ന തുടങ്ങിയവർക്കൊപ്പമുള്ള ഗാന്ധിജിയുടെ ചിത്രങ്ങളും ലത്തീഫ് സൂക്ഷിച്ചിട്ടുണ്ട്.

സമരങ്ങൾ, പ്രസംഗങ്ങൾ, ചർച്ചകൾ, മീറ്റിങ്ങുകൾ തുടങ്ങിയവയുടെ അപൂർവ്വമായ ഫോട്ടോ ശേഖരണത്തിന് എട്ട് വർഷത്തെ പഴക്കമുണ്ട്. പോസ്റ്റ് കാർഡ് സൈസിലുള്ള ഫോട്ടോകൾ ലണ്ടനിൽ നിന്നാണ് എത്തിച്ചത്. യഥാർത്ഥ ഫോട്ടോകൾ ലണ്ടനിലെ മ്യൂസിയത്തിലാണുള്ളത്. ഇവയുടെ കോപ്പികളാണ് ലത്തീഫിന്റെ കൈവശമുള്ളത്. കാലപ്പഴക്കംകൊണ്ട് നശിച്ചു പോകാതിരിക്കാൻ ഫോട്ടോകൾ സ്കാൻ ചെയ്തശേഷം പ്രിന്റ് ചെയ്ത് മറ്റൊരു രൂപത്തിലാക്കിയാണ് സൂക്ഷിച്ചിരിക്കുന്നത്.

Tags: freedom fightkozhikodeMAHATHMA GANDHIChildhoodLatheef
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies