ഇനി ഇന്ത്യയിൽ അത്തരം മത്സരങ്ങൾ ഉണ്ടാവില്ല; കാരണം വ്യക്തമാക്കി സെക്രട്ടറി ജയ്ഷാ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇനി ഇന്ത്യയിൽ അത്തരം മത്സരങ്ങൾ ഉണ്ടാവില്ല; കാരണം വ്യക്തമാക്കി സെക്രട്ടറി ജയ്ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 07:21 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ ഇനി പിങ്ക്ബോൾ ടെസ്റ്റ് മത്സരങ്ങൾക്ക് ( ഡേ നൈറ്റ്) ആതിഥേയത്വം വഹിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഈഡൻ ​ഗാ‍‍ർഡൻസിൽ 2019 നവംബറിൽ ബം​ഗ്ലാദേശിനെതിരെയാണ് ഇന്ത്യ ആദ്യമായി പിങ്ക്ബോൾ ടെസ്റ്റ് മത്സരത്തിന് ആതിഥേയത്വം വഹിച്ചത്. പിന്നീടും ചില മത്സരങ്ങൾ നടത്തിയെങ്കിലും ഇനിയങ്ങോട്ട് അത്തരം മത്സരങ്ങൾ നടത്തില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ വ്യക്തമാക്കി.

രണ്ടുവർഷമായി ഇവി‌ടെ ഡേ നൈറ്റ് ടെസ്റ്റ് നടത്തിയിട്ടില്ല. അഞ്ചു ദിവസത്തെ മത്സരങ്ങൾ രണ്ടോ മന്നോ ദിവസത്തിനുള്ള അവസാനിക്കുന്നതാണ് കാരണം. “നിങ്ങൾ അഞ്ചു ദിവസത്തെ മത്സരത്തിനായി ടിക്കറ്റ് വാങ്ങുന്നത്. എന്നാൽ മത്സരം രണ്ടോ മൂന്നോ ദിവസത്തിനകം അവസാനിക്കുന്നു. ഒരു റീഫണ്ടുമില്ല. ഇതൊരു വൈകാരികമായ കാര്യമാണ്”. —- ജയ്ഷാ പറഞ്ഞു.

നേരത്തെ ബംഗ്ലാദേശിനെതിരെ നടത്തിയ ഡേനൈറ്റ് ടെസ്റ്റ് മൂന്നു ദിവസത്തിലവസാനിച്ചപ്പോൾ ഇംഗ്ലണ്ടിനെതിരെയുള്ളത് രണ്ടു ദിവസത്തിൽ തീർന്നിരുന്നു. മൂന്നാം മത്സരത്തിൽ ശ്രീലങ്കയെ 238 റൺസിന് തോൽപ്പിച്ചിരുന്നു. അതേസമയം വനിതകളുടെ ടി20 ലോകകപ്പ് ഇന്ത്യയിൽ നടത്തില്ലെന്നും ജയ്ഷാ വ്യക്തമാക്കി. ബംഗ്ലാദേശിലാണ് ഇത്തവണ നടത്തേണ്ടിയിരുന്നത്. കലാപത്തെ തുടർന്നാണ് അനിശ്ചിതത്വമുണ്ടായത്.

Tags: hostday-nightJay ShahIndiaWillTestsnot
ShareTweetSendShare

More News from this section

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies