"മമ്മൂട്ടിയെന്ന നടന്റെ ഈ​ഗോ കാരണം അവസരം നഷ്ടപ്പെട്ട നടി"; നിലപാടിൽ ഉറച്ചുനിന്ന് ഉഷ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മമ്മൂട്ടിയെന്ന നടന്റെ ഈ​ഗോ കാരണം അവസരം നഷ്ടപ്പെട്ട നടി”; നിലപാടിൽ ഉറച്ചുനിന്ന് ഉഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 05:15 pm IST
Facebook
Twitter
WhatsAppTelegram

കിരീടം സിനിമയിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് ഉഷ. സേതുമാധവന്റെ സഹോദരിയായി എത്തിയ ഉഷയുടെ കഥാപാത്രം അത്ര പെട്ടന്ന് മലയാളികൾക്ക് മറക്കാൻ കഴിയില്ല. അക്കാലത്ത് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ഉഷ പിന്നീട് സിനിമകളിൽ നിന്ന് ഒതുങ്ങിപ്പോയിരുന്നു. തനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടതിൽ നടൻ മമ്മൂട്ടിക്ക് വലിയ പങ്കുണ്ടെന്നും അവർ ഈയിടെ വെളിപ്പെടുത്തു. ഉഷയുടെ ആരോപണം വലിയ വിവാദമാവുകയും ചെയ്തു. എന്നാൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് താരം. അടുത്തിടെ ആനീസ് കിച്ചൺ എന്ന പരിപാടിയിലേക്ക് അതിഥിയായി എത്തിയപ്പോഴായിരുന്നു ഉഷയുടെ തുറന്നുപറച്ചിൽ.

“ഞാനൊരു ഇന്റർവ്യൂ കൊടുത്തിരുന്നല്ലോ.. അതാകെ വൈറലായി.. ആ വൈറൽ വീഡിയോയുടെ താഴെ വരുന്ന കമന്റുകൾ കാണണമായിരുന്നു. മമ്മൂട്ടിയെന്ന നടന്റെ ഈ​ഗോ കാരണം അവസരം നഷ്ടപ്പെട്ട നടി എന്ന കമന്റുകളായിരുന്നു അധികവും. പുള്ളി എന്റെ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്നുള്ളത് വാസ്തവമാണ്. കാരണം സിനിമയുടെ ചർച്ച നടക്കുന്നതിനിടെ എന്റെ പേര് ഉയർന്നു വരുമ്പോൾ അദ്ദേഹം നിരാകരിച്ചുവെന്ന് എന്നോട് ചിലർ പറഞ്ഞിട്ടുണ്ട്. ഈ ഫീൽഡിൽ ഉള്ളയാളുകളിൽ എനിക്ക് നല്ലപോലെ വിശ്വാസമുള്ളവരാണ് എന്നെ അക്കാര്യം അറിയിച്ചത്.

കുറേ ആവർത്തിച്ചപ്പോൾ എന്റെ വിഷമം ഞാൻ ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു. നമുക്ക് പോയി ചോദിക്കാമെന്ന് പറഞ്ഞിട്ട് പുള്ളി എന്നെ വിളിച്ചു. ‘അമ്മ’യുടെ മീറ്റിം​ഗ് നടക്കുമ്പോഴാണ് അത് സംഭവിച്ചത്. പക്ഷെ, വേണ്ടെന്ന് ഞാൻ പറഞ്ഞു. പിന്നെ കുറേ പേർ പറഞ്ഞു, പൊന്നരഞ്ഞാണം എന്ന സിനിമയിൽ അഭിനയിച്ചതുകൊണ്ടാണ് അവസരം എനിക്ക് നഷ്ടപ്പെട്ടതെന്ന്.. ആ സിനിമയുടെ ഡയറക്ടറും തിരക്കഥാകൃത്തും വളരെ പേരുകേട്ടവരാണ്. അതുകണ്ടാണ് ആ സിനിമയിൽ അഭിനയിക്കാൻ പോയത്. പക്ഷെ, അതൊരു ചതിയായിരുന്നു.” – ഉഷ പറഞ്ഞു.

Tags: MAMMOOTTYUshaactress usha
Share
Tweet
SendShare

More News from this section

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

Latest News

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies