പരിക്ക് ഭേദമാകുന്നു, നേപ്പാൾ താരങ്ങൾക്ക് ടിപ്സുമായി ഷമി; രഞ്ജി ട്രോഫി കളിച്ചേക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പരിക്ക് ഭേദമാകുന്നു, നേപ്പാൾ താരങ്ങൾക്ക് ടിപ്സുമായി ഷമി; രഞ്ജി ട്രോഫി കളിച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2024, 10:36 pm IST
Facebook
Twitter
WhatsAppTelegram

പരിക്ക് ഭേദമായി പരിശീലനം ആരംഭിച്ച ഇന്ത്യൻ താരം മുഹമ്മദ് ഷമി നേപ്പാൾ താരങ്ങളുമായി ആശയ വിനിമയം നടത്തി. ബെം​ഗളൂരു എൻസിഎയിലായിരുന്നു കൂടികാഴ്ച. ക്രിക്കറ്റ് ലോകകപ്പ് ലീ​ഗ് 2 ടൂർണമെന്റിന് ഒരുങ്ങാനായി നേപ്പാൾ താരങ്ങൾ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ്.

കണങ്കാലിലെ പരിക്കിൽ നിന്ന് മുക്തനാവുന്ന ഷമിയുടെ ചികിത്സയും പരിശീലനവും എൻസിഎയിലാണ്. ഈ രഞ്ജി സീസണിലൂടെ താരം ക്രിക്കറ്റിലേക്ക് മടങ്ങി വന്നേക്കും. ബം​ഗാളിന് വേണ്ടിയാകും താരം രഞ്ജിയിൽ ഇറങ്ങുക. പരിശീലനത്തിനിടെയാണ് നേപ്പാളിലെ യുവതാരങ്ങൾക്ക് വേണ്ട ഉപദേശങ്ങൾ നൽകിയത്.

നേപ്പാൾ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ അവർ ഒരു ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓക്ടോബറിന് 11ന് ഉത്തർ പ്രദേശിന് എതിരെ നടക്കുന്ന മത്സരത്തിലൂടെയാകും താരം മടങ്ങിയെത്തുക. ന്യൂസിലൻഡിനെതിരെ നാട്ടിൽ നടക്കുന്ന പരമ്പരയിലാകും ഷമി ഇന്ത്യൻ ‌ടീമിലേക്ക് തിരികെയെത്തുക എന്നാണ് സൂചന. ഓക്ടോബർ 19നാണ് ആദ്യ മത്സരം.

🇮🇳 🇳🇵 Latest scoop from the Bangalore Diaries: @MdShami11 𝐒𝐡𝐚𝐦𝐢 𝐒𝐡𝐚𝐫𝐞𝐬 𝐒𝐞𝐜𝐫𝐞𝐭𝐬 𝐰𝐢𝐭𝐡 𝐭𝐡𝐞 𝐑𝐡𝐢𝐧𝐨𝐬🏏

💬What do you think he revealed? 👇#NepalCricket | #RoadToWorldCup | #HappyDressingRoom | #OneBallBattles pic.twitter.com/52apZsxXXv

— CAN (@CricketNep) August 18, 2024

Tags: nepalbengaluruMeetsteamncaMohd Shami
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies