തിലകന്റെ വിലക്ക്; സീരിയൽ പോലും ചെയ്യാൻ അനുവദിച്ചില്ല; മന്ത്രി എം.എ ബേബിയോട് പറഞ്ഞപ്പോൾ സമയം ആകുമ്പോൾ ഇടപെടാമെന്നായിരുന്നു മറുപടി: വിനയൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിലകന്റെ വിലക്ക്; സീരിയൽ പോലും ചെയ്യാൻ അനുവദിച്ചില്ല; മന്ത്രി എം.എ ബേബിയോട് പറഞ്ഞപ്പോൾ സമയം ആകുമ്പോൾ ഇടപെടാമെന്നായിരുന്നു മറുപടി: വിനയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 01:41 pm IST
FacebookTwitterWhatsAppTelegram

സിനിമ സംഘടനയുടെ കണ്ണിലെ കരടാണ് താനെന്നും ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും സംവിധായകൻ വിനയൻ. വിനയൻ സെക്രട്ടറിയായി രൂപീകരിച്ച മാക്ട ഫെഡ‌റേഷൻ തകർക്കാനും വൈരാ​ഗ്യത്തിൽ വിലക്കേർപ്പെടുത്തിയെന്നും വിനയൻ തുറന്നടിച്ചു.

ഒറ്റപ്പാലത്ത് സൂപ്പർ സ്റ്റാർ ഷൂട്ടിം​ഗ് സെറ്റിൽ സംവിധായകൻ തിലകന്റെ തന്തയ്‌ക്ക് പറഞ്ഞു. പിന്നീട് തന്റെ സുഹൃത്താണ് ഇക്കാര്യം വിളിച്ച് പറയുന്നത്. തിലകൻ ചേട്ടനെ വിളിച്ച് സമാധാനിപ്പിച്ചു. സീനിയറായ നടനോട് ഇത്തരത്തിൽ പറഞ്ഞത് ശരിയല്ലെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ആ സംവിധായകന്റെ വാശി ഇപ്പോഴുമുണ്ട്. അദ്ദേഹം ഇന്ന് സംഘടനയുടെയും ​ഗവൺമെന്റ് തലപ്പത്തുമുണ്ടെന്നും വിനയൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തിലകനെ സീരിയൽ പോലും ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന എം.എ ബേബിയോട് പറഞ്ഞപ്പോൾ സമയം ആകുമ്പോൾ ഇടപെടാമെന്നായിരുന്നു മറുപടി. സർക്കാർ ഉൾപ്പടെയുള്ള മേഖലയിൽ‌ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങൾക്ക് കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാക്‌ട ഫെഡറേഷറേഷന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായിരിക്കേ 2008 ജൂലൈയിലാണ് സംഘടന തകർക്കുന്നത്. വിനയന്റെ ഭാ​ഗത്താണ് ന്യായമെന്ന് പറഞ്ഞതോടെ തിലകനും സംഘടനയുടെ കണ്ണിലെ കരടായി മാറി. പിന്നാലെ അദ്ദേഹത്തെയും പുറത്താക്കി. അദ്ദേഹ​ത്തിന്റെ മരണശേഷം വിനയൻ കോടതിയെ സമീപിക്കുകയും അമ്മയ്‌ക്ക് നാല് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഫെഫ്കയ്‌ക്കും നേതാക്കന്മാർക്കും പിഴ ചുമത്തിയിരുന്നു.

Tags: vinayanThilakanHema Committe Report
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies