ഞാൻ കമ്യൂണിസ്റ്റ് പാർട്ടിക്കാരനാണ്, രാജിവക്കൽ എന്റെ മുൻപിലുളള അജൻഡയല്ല; പാർട്ടിക്കാര്യമൊന്നും മാദ്ധ്യമങ്ങളോട് പറയാനില്ല; പികെ ശശിയുടെ പ്രതികരണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാൻ കമ്യൂണിസ്റ്റ് പാർട്ടിക്കാരനാണ്, രാജിവക്കൽ എന്റെ മുൻപിലുളള അജൻഡയല്ല; പാർട്ടിക്കാര്യമൊന്നും മാദ്ധ്യമങ്ങളോട് പറയാനില്ല; പികെ ശശിയുടെ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2024, 01:52 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: താൻ കമ്യൂണിസ്റ്റ് പാർട്ടിക്കാരനാണെന്നും പാർട്ടിയിലുളള ഒരു വിഷയവും മാദ്ധ്യമങ്ങളുമായി പങ്കുവയ്‌ക്കാനില്ലെന്നും പികെ ശശി. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലെ തിരിമറിയുമായി ബന്ധപ്പെട്ട് പികെ ശശിക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മാദ്ധ്യമങ്ങൾ പ്രതികരണം ആരാഞ്ഞത്.

കെടിഡിസി ചെയർമാൻ സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടതായും വാർത്തകൾ വന്നിരുന്നു. എന്നാൽ
രാജിവക്കൽ തന്റെ മുൻപിലുളള അജൻഡയല്ലെന്ന് ആയിരുന്നു പി.കെ ശശിയുടെ പ്രതികരണം. ഞാൻ കെടിഡിസിയിലെത്തിയത് ഓഫീസുമായി ബന്ധപ്പെട്ട് അടിയന്തരമായി നിർവ്വഹിക്കേണ്ട കാര്യങ്ങൾ നിർവ്വഹിക്കാൻ വേണ്ടിയാണ്.

നടപടി ഉണ്ടായിട്ടില്ലെന്നാണോ പറയുന്നതെന്ന ചോദ്യത്തിന് ബന്ധപ്പെട്ട കേന്ദ്രങ്ങളോട് ചോദിക്കൂ എന്നായിരുന്നു മറുപടി. ഞാൻ സംസ്ഥാന കമ്മിറ്റി അംഗമല്ല. സംസ്ഥാന കമ്മിറ്റിയിലെ ഉത്തരവാദപ്പെട്ട ആളുകളുണ്ടെന്നും പി.കെ ശശി പറഞ്ഞു. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി.കെ ശശിക്ക് എതിരെ നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന കമ്മറ്റിയാണ്.

മണ്ണാർക്കാട് യൂണിവേഴ്‌സൽ സഹകരണ കോളേജിനായി പണം പിരിച്ചത് പാർട്ടിയെ അറിയിച്ചില്ലെന്നാണ് പി.കെ ശശിക്കെതിരായ ഒരു ആരോപണം. ഇത് ചോദിച്ചെങ്കിലും ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളുമായി പങ്കുവയ്‌ക്കാനില്ലെന്ന നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്. പികെ ശശിക്കെതിരായ നടപടി സിപിഎം നേതൃത്വവും ഇതുവരെ സമ്മതിച്ചിട്ടില്ല. നേരത്തെ സംഭവത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുളള സംഘം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

Tags: CPIMPK sasiParty disciplinary actionകമ്യൂണിസ്റ്റ്മണ്ണാർക്കാട് ഏരിയ കമ്മിറ്റിപികെ ശശിഅച്ചടക്ക നടപടി
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies