പാർട്ടിയും , പൊളിറ്റിക്സും ഒന്നുമില്ല സ്വന്തം ഫണ്ടിൽ നിന്നാണ് സുരേഷ് ഗോപി സാർ സർജറിയ്ക്ക് പണം നൽകിയത് : വളരെ നല്ല മനുഷ്യനാണ്
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പാർട്ടിയും , പൊളിറ്റിക്സും ഒന്നുമില്ല സ്വന്തം ഫണ്ടിൽ നിന്നാണ് സുരേഷ് ഗോപി സാർ സർജറിയ്‌ക്ക് പണം നൽകിയത് : വളരെ നല്ല മനുഷ്യനാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2024, 07:51 pm IST
FacebookTwitterWhatsAppTelegram

തന്റെ സര്‍ജറിയുടെ മുഴുവന്‍ തുകയും തന്ന് സഹായിച്ചത് കേന്ദ്രമന്ത്രിയും , നടനുമായ സുരേഷ് ഗോപിയാണെന്ന് വെളിപ്പെടുത്തി നിവി നിവേദ് ആന്റണി. റീ റിലീസ് ചെയ്ത മണിച്ചിത്രത്താഴിന്റെ പ്രദർശനത്തിന് ശേഷമായിരുന്നു നിവിയുടെ പ്രതികരണം.

‘എന്റെ സര്‍ജറിയിലെ ട്വിസ്റ്റ് എന്താണെന്ന് വച്ചാല്‍ സര്‍ജറിയുടെ മുഴുവന്‍ തുകയും തന്ന് സഹായിച്ചത് സുരേഷ് ഗോപി സര്‍ ആണ്. അത് രാഷ്‌ട്രീയത്തിന്റെയൊന്നും അടിസ്ഥാനത്തിലല്ല. അദ്ദേഹത്തിന്റെ സ്വന്തം ഫണ്ടില്‍ നിന്നു തന്നെയാണ്. അമൃത ഹോസ്പിറ്റലിലായിരുന്നു എന്റെ സര്‍ജ്ജറി . സര്‍ജറിയ്‌ക്ക് ശേഷം ഫോണില്‍ അദ്ദേഹം വിളിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള നല്ല മനുഷ്യരുടെ പഴയ സിനിമകൾ കാണുമ്പോൾ ബ്ലസ്ഡ് ഫീലിംഗാണ് തോന്നുന്നത്. എല്ലാവരും വന്ന് കാണുക . അത്രയും നല്ല വൈബാണ് . ഈ സോഷ്യൽ മീഡിയയിൽ കാണുന്ന പോലെയൊന്നുമല്ല. വലിയ ഒരു തുകയാണ് അദ്ദേഹം ട്രാൻസ് കമ്യൂണിറ്റിയ്‌ക്ക് വേണ്ടി , അവരുടെ ഹെൽത്ത് പ്രോബ്ലംസിനു വേണ്ടി നൽകിയിരിക്കുന്നത് . വളരെ നല്ല മനുഷ്യനാണ് ‘ നിവി പറഞ്ഞു.

Tags: Suresh Gopi
ShareTweetSendShare

More News from this section

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

Latest News

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!!! മുൻ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; മേഖലാ കമ്മിറ്റി അംഗം കോമയിൽ ആയത് മാസങ്ങളോളം

ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹൈ അലര്‍ട്ട്; ഖാലിസ്ഥാന്‍ ഭീകരാക്രമണ ഭീഷണി സംബന്ധിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പ്, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ കര്‍ശന സുരക്ഷ

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ; 19.8ലക്ഷം കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് നൽകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies