ശ്ശോ...കാര്യമിത്ര സിംപിളായിരുന്നോ? നയൻതാരയെ പോലെയാകാം; ആരോ​ഗ്യ രഹസ്യം നാട്ടിൽ പാട്ടാക്കി താരം; ഒപ്പം ചില ടിപ്സും 
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശ്ശോ…കാര്യമിത്ര സിംപിളായിരുന്നോ? നയൻതാരയെ പോലെയാകാം; ആരോ​ഗ്യ രഹസ്യം നാട്ടിൽ പാട്ടാക്കി താരം; ഒപ്പം ചില ടിപ്സും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 11:29 am IST
Facebook
Twitter
WhatsAppTelegram

ദക്ഷിണേന്ത്യയിലെ സൂപ്പർ സ്റ്റാറെന്നാണ് നയൻതാരയെ ആരാധകർ വിശേഷിപ്പിക്കുന്നത്. അഭിനയത്തിലും സൗന്ദര്യത്തിലും നയൻതാരയെ വെല്ലാൻ മറ്റൊരാളില്ല. സൗന്ദര്യവും ആരോ​ഗ്യവും സംരക്ഷിക്കുന്നതിന്റെ രഹസ്യമെന്തായിരിക്കുമെന്ന് ഒരിക്കെലങ്കിലും ചിന്തിക്കാത്തവരായി ആരുമുണ്ടാകില്ല. ദാ ഇപ്പോൾ നയൻതാര തന്നെ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി രം​ഗത്ത് വന്നിരിക്കുകയാണ്.

പോഷകാഹാരം സ്വീകരിച്ചതോടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചതായി നടി തുറന്നു സമ്മതിക്കുന്നു. നല്ല ഭക്ഷണക്രമമാണ് ആരോ​ഗ്യകരവും സമ്പുഷ്ടവുമായ ജീവിതത്തിന്റെ രഹസ്യം. ശരീരഘടന നിലനിർത്തുകയാണ് പ്രധാനം. ഒരു അഭിനേതാവെന്ന നിലയിൽ തന്നെ സംബന്ധിച്ചിടത്തോളം സന്തുലിതാവസ്ഥ, സ്ഥിരത, ശരീരഘടന എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും താരം ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ പറയുന്നു.

ഇഷ്‍ടമില്ലാത്തത് കഴിക്കാതെ സ്വയം നിയന്ത്രിക്കുന്നതാണ് ഡയറ്റെന്നും താരം പറഞ്ഞു. കലോറി എണ്ണി ആഹാരം കഴിക്കുകയല്ല വേണ്ടതെന്നും പോഷകങ്ങൾ കണക്കാക്കി വ്യത്യസ്തയാർന്ന ഭക്ഷണം ശരിയായ അളവിൽ കഴിക്കുകയാണ് വേണ്ടതെന്ന് ഞാൻ മനസിലാക്കുന്നു. കുറച്ച് കാലത്തേക്ക് മാത്രമല്ല ഇത് തുടരേണ്ടതെന്നും മറിച്ച് ജീവിതത്തിന്റെ ഭാ​ഗമാക്കി മാറ്റുകയാണ് വേണ്ടതെന്നും താരം കുറിപ്പിൽ പറഞ്ഞു.

ജങ്ക് ഫുഡ‍ിനോട് അമിതമായ കൊതിയില്ലെന്നും സന്തോഷത്തോടെയാണ് പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്നതെന്നും അവർ പറഞ്ഞു. ഭക്ഷണത്തെ കാണുന്ന രീതി തന്നെ മാറിയെന്നും കൂടുതൽ ഊർജ്ജവും സന്തോഷവും ഇപ്പോൾ അനുഭവിക്കാൻ സാധിക്കുന്നു. തനിക്ക് ഇതിൽ നിന്ന് പ്രയോജനം ലഭിക്കുന്നുണ്ടെങ്കിൽ മറ്റുള്ളവർക്കും തീർച്ചയായും ലഭിക്കുമെന്നും അവർ‌ കൂട്ടിച്ചേർത്തു.

വലിച്ചുവാരി കഴിക്കാതെ സമീകൃതാഹാരം കഴിക്കണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ശരീരഭാരം നിയന്ത്രിക്കാനും അമിതവണ്ണത്തെ തടയാനും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങളെ തടയാനും ഇത് സഹായിക്കും. കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്‌ക്കാനും ഹൃദയാരോ​ഗ്യത്തിനും സമീകൃതാഹാരം സഹായിക്കുന്നു. മാനസികാരോ​ഗ്യത്തിനും പോഷക സമ്പന്നമായ ആഹാരം അനിവാര്യമാണ്.

Tags: nayantharabalanced diet
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies