പാരിസിൽ മെഡലില്ല! വനിതാ ടേബിൾ ടെന്നീസ് താരം സ്പോർട്സ് മതിയാക്കി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാരിസിൽ മെഡലില്ല! വനിതാ ടേബിൾ ടെന്നീസ് താരം സ്പോർട്സ് മതിയാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 04:43 pm IST
Facebook
Twitter
WhatsAppTelegram

പാരിസ് ഒളിമ്പിക്സിൽ മെ‍ഡൽ ലഭിച്ചില്ലെങ്കിലും ടേബിൾ ടെന്നീസിൽ ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. അവസാന 16 ലേക്ക് കടന്നിരുന്നു. ടീം ഇനത്തിൽ ക്വാർട്ടറിൽ ജർമനിയോട് തോറ്റാണ് പുറത്തായത്. അർച്ചനാ കാമത്ത് മാത്രമാണ് ഒരു മത്സരം ജയിച്ചത്. 1-3 നായിരുന്നു തോൽവി. അതേ അർച്ചനാ കാമത്താണ് ടേബിൾ ടെന്നീസ് മതിയാക്കുന്നത്. 2028 ലും മെ‍ഡൽ നേടുന്ന കാര്യത്തിൽ ഉറപ്പില്ലെന്ന കാരണത്തിലാണ് താരം സ്പോർട്സ് അവസാനിപ്പിക്കുന്നത്.വിദേശത്ത് പഠിക്കാൻ പോവുകയാണ് 24 വയസുകാരി.

“കഴിഞ്ഞ മാസങ്ങളിൽ വളരെ മികച്ച പ്രകടനമാണ് അവൾ നടത്തിയത്. എന്നാൽ ഞാൻ വിശ്വസിക്കുന്നത്
അർച്ചന തീരുമാനം എടുത്തിട്ടുണ്ട്. ഒരിക്കൽ അവളത് സ്വീകരിച്ചെങ്കിൽ ഇനി മാറ്റുക എളുപ്പമല്ല”.—- അർച്ചയുടെ പരിശീലകൻ ​ഗാർ​​ഗ് പറഞ്ഞു.

“എന്റെ സഹോദരൻ നാസയിലാണ് ജോലി ചെയ്യുന്നത്. അദ്ദേഹമാണ് പഠിക്കാനുള്ള എന്റെ പ്രചോദനം. സഹോദരൻ പ്രോത്സാഹനവും നൽകുന്നു. ‍ഞാൻ പഠനം പൂർത്തിയാക്കാനുള്ള സമയം കണ്ടെത്തുന്നു. അത് ഞാൻ ആസ്വദിക്കും. ഞാനതിൽ മിടുക്കിയുമാണ്”—അർച്ചന പറഞ്ഞു. അവൾ പഠനത്തിൽ മിടുക്കിയാണെന്നും ടേബിൾ ടെന്നീസ് കരിയർ വിടുന്നത് അവളുടെ ഇഷ്ടമാണെന്നും അതിൽ തനിക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലെന്നും പിതാവ് ​ഗിരിഷ് പറഞ്ഞു.

 

Tags: tennisPARISIndiastarQuitsArchanaTable:Kamatholympics
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies