''ഒന്നും മറയ്ക്കാനില്ല'' ; പാവൽ ഡ്യൂറോവിന്റെ അറസ്റ്റിൽ ആദ്യ പ്രതികരണവുമായി ടെലഗ്രാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”ഒന്നും മറയ്‌ക്കാനില്ല” ; പാവൽ ഡ്യൂറോവിന്റെ അറസ്റ്റിൽ ആദ്യ പ്രതികരണവുമായി ടെലഗ്രാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 06:20 am IST
Facebook
Twitter
WhatsAppTelegram

പാരിസ്: സിഇഒ പാവൽ ഡ്യൂറോവ് ഫ്രാൻസിൽ അറസ്റ്റിലായ വിഷയത്തിൽ ആദ്യ പ്രതികരണവുമായി ടെലഗ്രാം. പാവൽ ഡ്യൂറോവിന് ഒന്നും മറയ്‌ക്കാനില്ലെന്നാണ് ടെലഗ്രാം പുറത്ത് വിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ” ഡിജിറ്റൽ സേവന നിയമങ്ങൾ ഉൾപ്പെടെ യൂറോപ്യൻ യൂണിയന്റെ എല്ലാ നിയമങ്ങളും ടെലഗ്രാം പാലിക്കുന്നുണ്ട്. കമ്പനി മാനദണ്ഡങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ് അതിന്റെ പ്രവർത്തനമെന്നും” പ്രസ്താവനയിൽ പറയുന്നു.

”പാവൽ ഡ്യൂറോവിന് ഒന്നും മറയ്‌ക്കാനില്ല, അദ്ദേഹം യൂറോപ്പിൽ എല്ലായിടത്തും പതിവായി യാത്രകൾ നടത്തുന്ന ആളുകളാണ്. ഒരു സ്ഥാപനമോ അതിന്റെ ഉടമയോ ആ പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നതിന് ഉത്തരവാദികളാണെന്ന് പറയുന്നത് അസംബന്ധമാണെന്നും” ടെലഗ്രാമിന്റെ പ്രസ്താവയിൽ കൂട്ടിച്ചേർത്തു. ടെലഗ്രാമിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ പാവൽ ഡ്യൂറോവ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫ്രാൻസിലെ ബുർഗ്വേ വിമാനത്താവളത്തിൽ വച്ചാണ് പാവൽ അറസ്റ്റിലാകുന്നത്.

ലഹരിക്കടത്ത്, വഞ്ചന, സൈബർ ഇടങ്ങളിലെ ഭീഷണി, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുക എന്നതടക്കമുള്ള കുറ്റങ്ങളാണ് പാവലിനെതിരെ ചുമത്തിയിരിക്കുന്നത്. 2013ലാണ് പാവൽ ഡ്യൂറോല് ടെലഗ്രാമിന് തുടക്കമിടുന്നത്. സർക്കാരിന്റെ ചില നിർദ്ദേശങ്ങൾ അംഗീകരിക്കാൻ സാധിക്കാതെ വന്നതോടെ 2014ൽ റഷ്യ വിട്ടു. 2018ൽ റഷ്യയിൽ ടെലഗ്രാം നിരോധിക്കുകയും ചെയ്തു. എന്നാൽ 2021ൽ ഈ വിലക്ക് പിൻവലിച്ചിരുന്നു.

Tags: telegramFEATURED2chief executive Pavel DurovEU laws
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies