'2 ദിവസം ചിൽ ചെയ്യാം', ഷൈൻ ടോം ചാക്കോയുടെ നിർ‌ദ്ദേശപ്രകാരം പലരും വിളിച്ചു; ബാബുരാജ് ലൈം​ഗികമായി പീഡിപ്പിച്ചു; സംവിധായകൻ ശ്രീകുമാറിനെതിരെയും ആരോപണം 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘2 ദിവസം ചിൽ ചെയ്യാം’, ഷൈൻ ടോം ചാക്കോയുടെ നിർ‌ദ്ദേശപ്രകാരം പലരും വിളിച്ചു; ബാബുരാജ് ലൈം​ഗികമായി പീഡിപ്പിച്ചു; സംവിധായകൻ ശ്രീകുമാറിനെതിരെയും ആരോപണം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2024, 12:03 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ മേഖലയിലെ ദുരനുഭവങ്ങൾ പങ്കിട്ട് ജൂനിയർ ആർട്ടിസ്റ്റ്. നടൻ ബാബുരാജ്, ഷൈൻ ടോം ചാക്കോ, സംവിധായകൻ ശ്രീകുമാർ‌ മേനോൻ എന്നിവരാണ് പ്രതികൂട്ടിൽ.

നടൻ ഷൈൻ ടോം ചാക്കോയുടെ നിർദ്ദേശ പ്രകാരം പലരും വിളിച്ചെന്ന് ജൂനിയർ ആർട്ടിസ്റ്റ് പറയുന്നു. ചാൻസുണ്ടെന്ന് പറഞ്ഞായിരുന്നു കൊച്ചിയിലുള്ളവർ തന്നെ ഫോണിൽ ബന്ധപ്പെട്ടത്. രണ്ട് ദിവസം ഷൈൻ ടോം ചാക്കോയുടെ ഒപ്പം ചിൽ ചെയ്യാമെന്ന് പറഞ്ഞാണ് വിളിച്ചതെന്നാണ് യുവതിയുടെ ആരോപണം.

ചാൻസ് തരാമെന്ന് പറഞ്ഞ് ആലുവയിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലൈം​ഗികമായി പീഡിപ്പിച്ചതെന്ന് യുവതി ആരോപിക്കുന്നു. മുഴുനീള കഥാപാത്രമാണെന്നും തിരക്കഥാകൃത്തും സംവിധായകനും ആലുവയിലെ വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു ബാബുരാജ് വിളിച്ചുവരുത്തിയത്. റെസ്റ്റ് ചെയ്യാനായി മുറിയിൽ അതിക്രമിച്ച് കയറി കതക് അടച്ചെന്നും ബലമായി ലൈം​ഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. നിരവധി പെൺകുട്ടികൾ ബാബുരാജിന്റെ കെണിയിൽ അകപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

സംവിധായകൻ വി.എ ശ്രീകുമാർ‌ മേനോനെതിരെയും യുവതി പീഡനപരാതി ഉന്നയിച്ചിട്ടുണ്ട്. പരസ്യചിത്രത്തിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് ബന്ധപ്പെട്ടതെന്ന് യുവതി പറഞ്ഞു. ഹോട്ടൽ ക്രൗൺ പ്ലാസയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. മോളെ എന്ന് വിളിച്ചാണ് സംസാരിച്ചതെന്നും അതിനാൽ തന്നെ സംശയമൊന്നും തോന്നിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Tags: baburajSHINE TOM CHACKOFEATURED2Junior ArtistSreekumar Menon
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies