'രൂപം നോക്കി വിലയിരുത്തിയിട്ടുണ്ട്, പലരും സംശയ ദൃഷ്ടിയോടെ നോക്കിയിട്ടുണ്ട്': അനുഭവം പങ്കിട്ട് ഉഷാ ഉതുപ്പ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രൂപം നോക്കി വിലയിരുത്തിയിട്ടുണ്ട്, പലരും സംശയ ദൃഷ്ടിയോടെ നോക്കിയിട്ടുണ്ട്’: അനുഭവം പങ്കിട്ട് ഉഷാ ഉതുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 07:33 am IST
Facebook
Twitter
WhatsAppTelegram

സം​ഗീത ലോകത്തെ ശക്തയായ സ്ത്രീയാണ് ഉഷാ ഉതുപ്പ്. വ്യത്യസ്തമായ ശബ്ദത്തിന് ഉടമയായ അവർ‌ ആ​ഗോള തലത്തിൽ തന്നെ പ്രശസ്തയാണ്. സം​ഗീതം അഭ്യസിച്ചിട്ടില്ലാത്ത ഉഷയുടെ ഹസ്‌കി വോയ്‌സിനും ലുക്കിനും ദശലക്ഷക്കണക്കിന് ആരാധകരുള്ളത്.

​​ഗായകർക്ക് മധുര സ്വരം മാത്രമേ പാടുള്ളൂവെന്ന ചിന്ത തന്നെ മാറ്റിയെടുക്കാൻ ഉഷാ ഉതുപ്പിന് സാധിച്ചിട്ടുണ്ട്. എന്നാൽ പിന്നണി ​ഗാനരം​ഗത്തേക്ക് കടന്നു വന്ന സമയത്ത് നേരിട്ട അനുഭവം പങ്കുവയ്‌ക്കുകയാണ് ഉഷാ ഉതുപ്പ്. അവരുടെ രൂപം നോക്കി വിലയിരുത്തിയ കാലമുണ്ടായിരുന്നും പലർക്കും തന്നിൽ സംശയമുണ്ടായിരുന്നുവെന്നുമാണ് ​ഗായിക പറയുന്നത്. എന്നാൽ സം​ഗീതത്തിലുള്ള വിശ്വാസമാണ് അതിനെ തരണം ചെയ്യാൻ സഹായിച്ചതെന്നും ഉഷ പറയുന്നു. ആ വിശ്വാസമാണ് അഞ്ച് പതിറ്റാണ്ടിലേറെയായി സം​ഗീതലോകത്തെ വിസ്മയമായി ഉഷാ ഉതുപ്പിനെ നിലനിർത്തുന്നതും.

1969 നൈറ്റ് ക്ലബ് ​ഗായികയായാണ് സം​ഗീതം പഠിക്കാതെ ​ഗായികയായ ഉഷാ ഉതുപ്പ് കരിയർ ആരംഭിക്കുന്നത്. ‌‌​‌വേ​ദിയിലേക്ക് വരുന്നതോടെ സദസിൽ നിന്ന് വ്യത്യസ്തമായ നോട്ടമായിരിക്കും. എന്നാൽ തന്റെ ശബ്ദം കേട്ടപ്പോൾ അവരുടെ ധാരണകൾ മാറിയെന്നും അവർ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ അനുഭവം തിരിച്ചറിവ് നൽ‌കിയെന്നും സ്ഥിരോത്സാഹത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സത്യസന്ധത പുലർത്തണമെന്നും പഠിപ്പിച്ചു. വെല്ലുവിളികൾക്കിടയിലും സ്വപ്നങ്ങളെ പിന്തുടരണമെന്ന് തോന്നൽ ഉണ്ടായെന്നും അവർ കൂട്ടിച്ചേർ‌ത്തു.

സം​ഗീതം പഠിക്കാൻ ശബ്ദം വെല്ലുവിളിയാണെന്ന് പറഞ്ഞ് സ്കൂളിലെ സം​ഗീത ക്ലാസുകളിൽ നിന്ന് പോലും അവരെ ഒഴിവാക്കിയിരുന്നു. എന്നാൽ സം​ഗീതത്തോടുള്ള അഭിനിവേശമാണ് ലോകപ്രശസ്ത ​ഗായികയാക്കി മാറ്റിയത്. പോപ്പ്, ജാസ്, ആർ&ബി എന്നിവയിലൂടെ വൈവിധ്യമാർന്ന താളങ്ങൾ സം​ഗീത ലോകത്തിന് സമ്മാനിക്കാൻ ഉഷാ ഉതുപ്പിനായി. സം​ഗീതം പഠിക്കാതെ 17 ഇന്ത്യൻ ഭാഷകളിലും എട്ട് വിദേശ ഭാഷകളിലും ശ്രോതാക്കളുടെ മനം കവർന്ന ​ഗായികയാണ് അവർ.

Tags: Usha Uthupfaced skepticism
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies