ടെലിഗ്രാം ഇന്ത്യയിൽ നിരോധിക്കുമോ? കാരണങ്ങൾ ഇതൊക്കെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടെലിഗ്രാം ഇന്ത്യയിൽ നിരോധിക്കുമോ? കാരണങ്ങൾ ഇതൊക്കെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 08:51 pm IST
FacebookTwitterWhatsAppTelegram

ഏറ്റവും കൂടുതൽ രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ആപ്പുകളിൽ ഒന്നാണ് ടെലിഗ്രാം.എന്തൊക്കെ ഉള്ളടക്കം ടെലഗ്രാമിലൂടെ പങ്കുവയ്‌ക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ പ്രയാസകരമാണെന്ന ആശങ്ക നേരത്തെ ഉയർന്നിട്ടുണ്ട്. ഇതിനൊടുവിലാണ് ആപ്പിന്റെ മേധാവി പവേൽ ഡുറോവിനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ടെലിഗ്രാം ഇന്ത്യയിൽ നിരോധിക്കുമെന്ന ചർച്ചകളും സജീവമാകുകയാണ്.

റഷ്യയിലും യുക്രെയ്‌നിലും ടെലിഗ്രാം സജീവമായി പ്രവർത്തിക്കുന്ന ആപ്പാണ്. വെർച്വൽ യുദ്ധഭൂമിയെന്നാണ് അവിടുത്തെ ജനങ്ങൾക്കിടയിൽ ആപ്പ് അറിയപ്പെടുന്നത്. ടെലിഗ്രാം ഇന്ത്യയിൽ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണവും ദിനംപ്രതി കൂടിവരുന്നതായാണ് കണ്ടെത്തൽ. ടെലിഗ്രാമിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ സ്ഥിരീകരിക്കുകയാണെങ്കിൽ ഇന്ത്യയിൽ ആപ്പിന്റെ പ്രവർത്തനം നിരോധിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഇതിന്റെ ഭാഗമായി ടെലിഗ്രാം മറയാക്കിയുള്ള കുറ്റകൃത്യങ്ങൾ പരിശോധിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഐടി മന്ത്രാലയവും ചേർന്നാണ് അന്വേഷണം നടത്തുന്നത്. റിപ്പോർട്ട് അനുസരിച്ച് നിരോധന കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ടെലിഗ്രാം വഴി ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുക, ഭീഷണിപ്പെടുത്തി പണം തട്ടുക, ചൂതാട്ടം തുടങ്ങിയ കുറ്റകൃത്യങ്ങൾ സംഘം പ്രധാനമായും പരിശോധിക്കും. യുജിസി- നീറ്റ് പരീക്ഷാ പേപ്പർ ചോർത്തിയതും ടെലിഗ്രാമിലൂടെയായതിനാൽ ഇത്തരം കുറ്റകൃത്യങ്ങളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും ഐടി മന്ത്രാലയം റിപ്പോർട്ട് സമർപ്പിക്കുക.

Tags: telegramIndiaMay Banned
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies