സുരേഷ് ഗോപി വിഷയം ഉയർത്തുന്നത് യഥാർത്ഥ പ്രശ്‌നത്തിൽ വെളളം ചേർക്കാൻ; മാദ്ധ്യമങ്ങളും കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കെ സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷ് ഗോപി വിഷയം ഉയർത്തുന്നത് യഥാർത്ഥ പ്രശ്‌നത്തിൽ വെളളം ചേർക്കാൻ; മാദ്ധ്യമങ്ങളും കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 12:19 pm IST
Facebook
Twitter
WhatsAppTelegram

കോന്നി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണവുമായി ബന്ധപ്പെട്ട വിഷയം മാദ്ധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നത് ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട യഥാർത്ഥ വിഷയങ്ങളിൽ വെളളം ചേർക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മാദ്ധ്യമപ്രവർത്തകരും ഇക്കാര്യത്തിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും കെ സുരേന്ദ്രൻ കോന്നിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അദ്ദേഹത്തെ രാവിലെ മാദ്ധ്യമപ്രവർത്തകർ കണ്ടിരുന്നു. പിന്നെയും വീണ്ടും എല്ലാവരും ചേർന്ന് ചെല്ലുകയായിരുന്നു. ഇക്കാര്യത്തിൽ കുറച്ച് മാദ്ധ്യമങ്ങളും ശ്രദ്ധിക്കണം. മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. പക്ഷെ അടിസ്ഥാന പ്രശ്‌നം സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിഷയമല്ലെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പൊതുസമൂഹ പ്രതിനിധികളും മാദ്ധ്യമങ്ങളും ഒരുമിച്ച് നിന്ന് സർക്കാരിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യേണ്ട വിഷയമാണിത്. അപ്പോഴാണ് സുരേഷ് ഗോപിയുടെ വിഷയം ഉയർത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സിനിമാ മേഖലയിൽ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അമ്മയുടെ മുഴുവൻ ഭാരവാഹികളും രാജിവച്ചു. അതിന്റെ അർത്ഥം ബിജെപിയുടെ നിലപാട് ശരിയെന്നാണ്. അമ്മ ഭാരവാഹികൾക്ക് തന്നെ ബോധ്യപ്പെFEATട്ടു. അതുകൊണ്ടാണ് അവരെല്ലാം രാജിവച്ചത്. നടപടിയെടുക്കണ്ടവർ പുരപ്പുറത്ത് കയറിയിരുന്ന് വെറുതെ പ്രസംഗിച്ചാൽ പോരല്ലോ മാദ്ധ്യമങ്ങളായാലും രാഷട്രീയ പാർട്ടികളായാലും അവരുടെ ഫോക്കസ് എന്താണെന്ന് കൃത്യമായി മനസിലാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഇക്കാര്യം വീണ്ടും ചർച്ച ചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ മറുപടി. മാദ്ധ്യമപ്രവർത്തകർ വാർത്താസമ്മേളനത്തിൽ വീണ്ടും വീണ്ടും ചോദിച്ചതോടെ ആയിരുന്നു ഈ പ്രതികരണം. ബിജെപി പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷൻ വി.എ സൂരജും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags: കേന്ദ്രമന്ത്രി സുരേഷ് ഗോപിUnion Minister Suresh Gopiകോന്നിK Surendranbjp state presidentബിജെപികെ. സുരേന്ദ്രൻ
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies