മാദ്ധ്യമങ്ങളുടെ കയ്യേറ്റശ്രമം; കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്ക് സുരക്ഷ വർദ്ധിപ്പിക്കാൻ നിർദേശം
Sunday, September 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാദ്ധ്യമങ്ങളുടെ കയ്യേറ്റശ്രമം; കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്ക് സുരക്ഷ വർദ്ധിപ്പിക്കാൻ നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 08:48 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്ക് സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്രം നിർദേശം നൽകി. നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ സുരക്ഷ ഒരുക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. മന്ത്രിക്കും സ്റ്റാഫുകൾക്കും നേരെ മാദ്ധ്യമപ്രവർത്തകരുടെ ഭാ​ഗത്ത് നിന്ന് കയ്യേറ്റശ്രമം ഉണ്ടായെന്ന് സുരേഷ് ​ഗോപിയുടെ ഓഫീസ് അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.

മാദ്ധ്യമപ്രവർത്തകരുടെ അതിക്രമത്തിനെതിരെ സുരേഷ്​ ​ഗോപി പൊലീസിന് പരാതി നൽകിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. തൃശൂർ രാമനിലയം ​ഗസ്റ്റ് ​ഹൗസിൽ മാദ്ധ്യമപ്രവർത്തകർ മാർഗ തടസമുണ്ടാക്കി വഴി തടയുകയായിരുന്നുവെന്നാണ് പരാതി. സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്നും പരാതിയിൽ പരാമർശിക്കുന്നുണ്ട്.

തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിവരികയാണ്. രാമനിലയം ​ഗസ്റ്റ് ഹൗസിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകരിൽ നിന്നും മൊഴിയെടുത്തേക്കും.

എംഎൽഎ മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ആവർത്തിച്ചുള്ള ചോദ്യങ്ങളുമായെത്തിയാണ് മാദ്ധ്യമപ്രവർത്തകർ കേന്ദ്രമന്ത്രിയ്‌ക്ക് മാർ​ഗതടസം സൃഷ്ടിച്ചത്. മറുപടി പറഞ്ഞിട്ട് പോയാൽ മതി എന്ന ദാർഷ്ട്യത്തോടെയായിരുന്നു ഇവരുടെ പെരുമാറ്റം.

Tags: central governmentSURESHGOPImedia
Share
Tweet
SendShare

More News from this section

തേജസില്‍ പറന്ന് ഇന്ത്യ-ജപ്പാന്‍ വ്യോമസേനാ മേധാവികള്‍; ശ്രദ്ധേയമായി ‘വീര്‍ ഗാര്‍ഡിയന്‍ 2026’

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഗുരുതരം; ശക്തമായ കാലാവസ്ഥാ നടപടികള്‍ അനിവാര്യമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍; വിനോദസഞ്ചാരിയായ യുവതി മരിച്ചു

നിലമ്പൂര്‍ ചോക്കാട്ട് അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; രണ്ടുപേര്‍ മരിച്ചു; അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

‘ഈ വിലാസം എന്റേത്’; ജിഎസ്ടി മൊഴിയില്‍ ആന്റോ അഗസ്റ്റിന്റെ വിലാസം, മദ്യം കണ്ടെത്തിയ വീടിനെച്ചൊല്ലി നിര്‍ണായക രേഖകള്‍

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

Latest News

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം

വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം; രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; പ്രദേശത്ത് ശക്തമായ മഴ തുടരുന്നു

കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; പ്രമുഖ ന്യൂറോ സര്‍ജന്‍ വെന്തുമരിച്ചു

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് ഭീഷണി’; ചിപ്പ് മേഖലയ്‌ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്

പാപ്പുവ ന്യൂഗിനിയില്‍ ശക്തമായ ഭൂചലനം; 6.12 തീവ്രത, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies