തിരുവനന്തപുരത്തിന്റെ തിലകക്കുറിയായ വിജെറ്റി ഹാൾ മഹാത്മ അയ്യങ്കാളി ഹാളായ ചരിത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരത്തിന്റെ തിലകക്കുറിയായ വിജെറ്റി ഹാൾ മഹാത്മ അയ്യങ്കാളി ഹാളായ ചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2024, 11:21 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ ചരിത്രം പേറുന്ന എണ്ണിയാൽ തീരാത്ത സംഭവങ്ങൾക്ക് സാക്ഷിയായിരുന്നു വിജെറ്റി ഹാൾ. 2019 ൽ ആണ് വിജെറ്റി ഹാൾ മഹാത്മ അയ്യങ്കാളി ഹാളായി മാറിയത്.

വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ സ്മരണയ്‌ക്കായാണ് തിരുവനന്തപുരത്ത് ടൗൺഹാൾ നിർമ്മിച്ചത്. 1896 ൽ ശ്രീമൂലം തിരുനാളിന്റെ കാലത്താണ് കെട്ടിടം പണികഴിപ്പിക്കുന്നത്. തിരുവിതാംകൂർ നിയമനിർമ്മാണ സഭ അക്കാലത്ത് പ്രവർത്തിച്ചത് ഇവിടെയാണ്. പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയും കേരളത്തിൽ ഇന്ന് കാണുന്ന പരിവർത്തനത്തിന് വേണ്ടിയും ഒരുപാട് തവണ അയ്യങ്കാളിയുടെ ചരിത്രപ്രധാനമായ നിരവധി പ്രസംഗങ്ങൾ മുഴങ്ങിയിട്ടുളള ഹാളാണിത്.

 

1999 ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാർ വിജെറ്റി ഹാൾ പുനർസമർപ്പണം ചെയ്തു.
തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായിരുന്ന അയ്യങ്കാളിയുടെ പേര് വിജെറ്റി ഹാളിന് നൽകണമെന്ന് 2007 എബിവിപിയും എംഎൽഎ ആയിരുന്ന സമയത്ത് ബിജെപി നേതാവ് ഒ. രാജഗോപാലും ആവശ്യപ്പെട്ടിരുന്നു.

2019 ൽ സർക്കാർ വിജെറ്റി ഹാളിന് അയ്യങ്കാളി ഹാൾ എന്ന് പേര് നൽകി. നൂറ്റാണ്ടുകൾ പിന്നിട്ട് ഇന്നും നവോത്ഥാന നായകന്റെ നാമത്തിൽ തലസ്ഥാനനഗരിയിൽ പ്രൗഢിയോടെ തല ഉയർത്തി നിൽക്കുകയാണ് ഈ കെട്ടിടം. മറ്റ് പലരുടെയും പേരിൽ ഈ ഹാളിനെ സ്മാരകമാക്കാൻ പലരും പരിശ്രമിച്ചിരുന്നു.

ചരിത്ര പ്രഖ്യാപനങ്ങൾ, രാഷ്‌ട്രീയ ലയന സമ്മേളനങ്ങൾ, മഹാൻമാരുടെ അന്ത്യയാത്രകൾ തുടങ്ങി എണ്ണിയാൽ തീരാത്ത ചരിത്ര സംഭവങ്ങൾക്ക് സാക്ഷി കൂടിയാണ് പാളയത്തെ ഈ സ്ഥലം.

Tags: Mahatma AyyankaliSocial reformerഎബിവിപിവിജെറ്റി ഹാൾവിക്ടോറിയ രാജ്ഞിമഹാത്മ അയ്യങ്കാളി ഹാൾഇ.കെ നായനാർVJT hallMahatma Ayyankali Hall
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies