ചെറിയവനെങ്കിലും ചെറുതേനീച്ച ആള് സൂപ്പറാ..; ദിവസവും തേൻ ശീലമാക്കിക്കോളൂ; ഗുണങ്ങളനവധി..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചെറിയവനെങ്കിലും ചെറുതേനീച്ച ആള് സൂപ്പറാ..; ദിവസവും തേൻ ശീലമാക്കിക്കോളൂ; ഗുണങ്ങളനവധി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 06:16 pm IST
Facebook
Twitter
WhatsAppTelegram

തേൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ പദാർത്ഥങ്ങളിലൊന്നാണ് തേൻ. ധാരാളം ഔഷധ ഗുണങ്ങളുള്ള വ്യത്യസ്ത തരം തേനീച്ചകളുടെ തേനുകളുണ്ട്. ഇതിലൊന്നാണ് ചെറുതേനീച്ചയുടെ ചെറുതേൻ.

ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിലാണ് ചെറുതേൻ ധാരാളമായി കിട്ടുന്നത്. ചെറുതേനീച്ചകളിൽ നിന്നും തേൻ സംഭരിക്കുന്നതിനായി പലവീടുകളിലും മതിലുകളിലോ ഭിത്തിയിലോ മൺകലങ്ങളിൽ ചെറിയ ഓട്ടയിട്ട് ചെറുതേനീച്ചകളെ ആകർഷിക്കുന്ന രീതി പരീക്ഷിക്കാറുണ്ട്. പ്രകൃതിദത്തമായി ലഭിക്കുന്ന ചെറുതേൻ വിറ്റാമിൻ ബി, സി, കെ, എ എന്നിവയുടെ കലവറയാണ്. പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനായി വെറും വയറ്റിൽ അൽപം ഇഞ്ചി നീരിനൊപ്പം ചെറുതേൻ ചേർത്ത് ഒരു ടീസ്പൂൺ കുടിക്കാം.

സോഡിയം, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, മാംഗനീസ് തുടങ്ങി ഒട്ടനവധി പോഷകഘടകങ്ങളാണ് ചെറുതേനിൽ അടങ്ങിയിരിക്കുന്നത്. അതിനാൽ പ്രമേഹരോഗികൾക്ക് ഉത്തമമാണ് ഈ തേൻ. നെല്ലിക്കാ നീരിൽ അൽപം തേൻ ചേർത്ത് മഞ്ഞൾപൊടിയുമിട്ട് കുടിക്കുന്നത് പ്രമേഹം തടഞ്ഞുനിർത്താൻ സഹായിക്കുന്നു. പാലിനൊപ്പം തേനും മഞ്ഞൾപൊടിയും ചേർത്ത് കഴിക്കുന്നതും നല്ലതാണ്.

ഉറക്കമില്ലായ്മ അകറ്റുന്നതിനും വ്രണങ്ങൾ ഉണക്കുന്നതിനും തേൻ കഴിക്കാം. നല്ലൊരു വേദന സംഹാരി കൂടിയാണ് ചെറുതേൻ. പൊള്ളലേറ്റ ഭാഗത്ത് ഇത് പുരട്ടുന്നത് നീറ്റൽ അകറ്റാൻ സഹായിക്കുന്നു. നീര് കെട്ടുന്നതു പോലുള്ള രോഗങ്ങൾ ശമിപ്പിക്കുന്നതിനും ചെറുതേൻ കഴിക്കാം.

Tags: HealthHONEYLittle bee
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies