‌'അമ്മ' കൊള്ള സംഘമല്ല, എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കുന്നു; സിനിമയിൽ പ്രശ്നങ്ങളുണ്ട്; അഭിനേതാക്കളാരും രാഷ്ട്രീയക്കാരോ ബുദ്ധിജീവികളോ അല്ല: ലാൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‌’അമ്മ’ കൊള്ള സംഘമല്ല, എല്ലാവരും ഒരേ മനസോടെ പ്രവർത്തിക്കുന്നു; സിനിമയിൽ പ്രശ്നങ്ങളുണ്ട്; അഭിനേതാക്കളാരും രാഷ്‌ട്രീയക്കാരോ ബുദ്ധിജീവികളോ അല്ല: ലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 11:42 am IST
Facebook
Twitter
WhatsAppTelegram

താരസംഘടന അമ്മയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് സംവിധായനും നടനുമായ ലാൽ. ഒരാളെ പൂട്ടാമെന്ന് വിചാരിക്കുന്ന കൊള്ള സംഘമൊന്നുമല്ല അമ്മയെന്നും അദ്ദേ​ഹം പറഞ്ഞു. സംഘടനയിലെ ആരും കുഴപ്പക്കാരല്ലെന്നും എല്ലാവരും ഒരേ മനസോടെ ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.

കൂട്ട രാജി വച്ചാലും ഒരാൾ രാജി വച്ചാലും ചോദ്യങ്ങൾ ഉണ്ടാകും. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, അന്വേഷിക്കണം, ആരെയും വെറുതെ വിടരുതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ശത്രുത കൊണ്ടോ കള്ളപ്പരാതികൾ കൊണ്ടോ കുറ്റം ചെയ്യാത്തവർ ശിക്ഷിക്കപ്പെടരുത്. എന്തേ ഒന്നും ചെയ്യാത്തതെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. എന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങള്‌ മാദ്ധ്യമങ്ങൾ‌ പറയൂ. എന്ത് ചെയ്താലും രണ്ട് പക്ഷമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമ്മയുടെ നേതൃത്വത്തിൽ ജൂനിയേഴ്സോ സീനിയേഴ്സോ വരട്ടെ. അവിടുത്തെ മീറ്റിം​ഗങ്ങുകളിൽ ഒരു പ്രശ്നവും ഉണ്ടാവില്ല. സ്വസ്തമായിരുന്നാണ് തീരുമാനമെടുക്കുന്നതെന്നും അല്ലാതെ കൊള്ളസംഘമല്ല അമ്മയെന്നും അദ്ദേഹം പറഞ്ഞു. അഭിനേതാക്കളാരും രാഷ്‌ട്രീയക്കാരോ വലിയ ബുദ്ധിയുള്ള ആളുകളോ ഒന്നുമല്ല. അതിന്റേതായ തെറ്റുകുറ്റങ്ങളും കുഴപ്പങ്ങളും കാണും. എന്തായാലും അവർ മോശക്കാരല്ല.

സിനിമയിൽ പ്രശ്നങ്ങളുണ്ടെന്നത് സത്യമായ കാര്യമാണ്. എല്ലായിടത്തും പ്രശ്നങ്ങളുണ്ട്. അത് എവിടെയും ഉണ്ടാകാൻ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും ലാൽ പറഞ്ഞു. സിനിമയിൽ ഒരു പക്ഷേ അത് കൂടുതലായിരിക്കാം. മുകേഷ് പാർട്ടി വക്താവാണ്. അതിനാൽ അവരാണ് തീരുമാനമെടുക്കേണ്ടത്. തെറ്റുക്കാരനാണെങ്കിൽ അന്വേഷണം നടത്തി അവർ ശിക്ഷിക്കപ്പെടണമെന്നും ലാൽ അഭിപ്രായപ്പെട്ടു.

Tags: ammaHema Committe Reportmukeshlal
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies