'ബ്രോ ഡാഡി' സെറ്റിലെ ലൈംഗിക പീഡനം; മൻസൂർ റഷീദിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതൃത്വമെന്ന് പരാതിക്കാരി; ഗുരുതര വെളിപ്പെടുത്തലുകൾ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ബ്രോ ഡാഡി’ സെറ്റിലെ ലൈംഗിക പീഡനം; മൻസൂർ റഷീദിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതൃത്വമെന്ന് പരാതിക്കാരി; ഗുരുതര വെളിപ്പെടുത്തലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 03:48 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ‘ബ്രോ ഡാഡി’ സിനിമയുടെ സെറ്റിൽ വച്ച് സഹസംവിധായകൻ മൻസൂർ റഷീദ് പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് യുവതി. പരാതി പറഞ്ഞിട്ടും ആരോപണവിധേയനെ ‘എമ്പുരാൻ’ സിനിമയുടെ ഭാ​ഗമാക്കിയെന്നാണ് പരാതിക്കാരി അറിയിക്കുന്നത്.

സംഭവം നടന്നത് ഹൈദരാബാദിൽ വച്ചായിരുന്നതിനാൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത് ഹൈദരാബാദ് പൊലീസായിരുന്നു. എന്നാൽ കേരളത്തിൽ നിന്ന് ശക്തമായ സമ്മർദ്ദമുണ്ടെന്നും അതിനാൽ കേസ് മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്നുമാണ് പരാതിക്കാരി ആരോപിക്കുന്നത്.

മൻസൂറിനെ സംരക്ഷിക്കുന്നത് കൊല്ലത്തെ സിപിഎം നേതൃത്വത്തിലുള്ളവരാണെന്നും പരാതിക്കാരി ആരോപിച്ചു. സിപിഎം ലോക്കൽ കമ്മിറ്റിയം​ഗം ജെ. കുഞ്ഞിചന്തു പ്രതിയെ സംരക്ഷിക്കുകയാണെന്നാണ് പരാതിക്കാരിയുടെ ആരോപണം. പീഡനക്കേസ് നൽകിയതിന് പിന്നാലെ തന്റെ കുടുംബജീവിതം തകർന്നുവെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നും യുവതി പറയുന്നു.

പൃഥ്വിരാജ് അടക്കമുള്ള മുൻനിര നടന്മാർ ഒഴികെ ‘ബ്രോ ഡാഡി’യിലെ മറ്റ് ക്രൂ അം​ഗങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ വച്ചായിരുന്നു പീഡനം നടന്നത്. മയക്കുമരുന്ന് നൽകി ബോധം കെടുത്തിയ ശേഷം മൻസൂർ പീഡിപ്പിച്ചെന്ന് ജൂനിയർ ആർട്ടിസ്റ്റായ യുവതി പറയുന്നു. മരണഭയത്തിൽ ഒളിച്ചുജീവിക്കേണ്ടി വരുന്ന അവസ്ഥയിലാണെന്നും പരാതിക്കാരി വെളിപ്പെടുത്തി.

ഹോട്ടലിലെ സിസിടിവിയിൽ മൻസൂർ റഷീദ് യുവതിയുടെ റൂമിലേക്ക് പോകുന്നതിന്റെയും വരുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. ഇത് പൊലീസിന് ലഭിക്കുകയും ചെയ്തതാണ്. എന്നാൽ കേസന്വേഷണത്തിന്റെ ഭാ​ഗമായി കേരളത്തിലെത്തിയ ഹൈദരാബാദ് പൊലീസിന് സംസ്ഥാന പൊലീസിന്റെ ഭാ​ഗത്ത് നിന്നും പാർട്ടി നേതൃത്വത്തിൽ നിന്നും സമ്മർദ്ദങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്.

സിപിഎം ഉന്നതനേതൃത്വത്തെ ബന്ധപ്പെട്ട് മൻസൂറിന്റെ വിഷയം അറിയിച്ചെങ്കിലും ആരും അനങ്ങിയില്ല. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനും പരാതി നൽകിയിട്ടും നീതി ലഭിച്ചില്ലെന്നും പരാതിക്കാരി അറിയിച്ചു. സിപിഎം പ്രവർത്തകർ യുവതിയെക്കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും യുവതി ആരോപിച്ചു.

Tags: RapeCPMBro Daddy
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies