ആലപ്പുഴ മാല മോഷണ വിവാദം; താൽക്കാലിക ജീവനക്കാരനായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സ്ഥിരപ്പെടുത്താൻ ന​ഗരസഭ; 'മാലക്കള്ളനെ'തിരെ രം​ഗത്തിറങ്ങി ബിജെപി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആലപ്പുഴ മാല മോഷണ വിവാദം; താൽക്കാലിക ജീവനക്കാരനായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സ്ഥിരപ്പെടുത്താൻ ന​ഗരസഭ; ‘മാലക്കള്ളനെ’തിരെ രം​ഗത്തിറങ്ങി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 01:24 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: സിപിഎം ഇടപെട്ട് ഒതുക്കിയ ആലപ്പുഴ മാല മോഷണ വിവാദം ആലപ്പുഴ ന​ഗരസഭയിൽ ആളിപ്പടരുന്നു. നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ മൂന്ന് പവന്റെ സ്വർണമാല മോഷ്ടിച്ച താൽക്കാലിക ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും രംഗത്തെത്തി. എന്നാൽ മാല മോഷ്ടിച്ച താൽക്കാലിക ജീവനക്കാരനായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭയുടേത്. ആലപ്പുഴ നഗരസഭ സ്ഥിരപ്പെടുത്താനൊരുങ്ങന്ന അഞ്ച് താൽക്കാലിക ജീവനക്കാരിൽ ഉൾപ്പെട്ടയാളാണ് മാല മോഷ്ടിച്ച ബ്രാഞ്ച് സെക്രട്ടറി.

ഇന്നലെ ചേർന്ന കൗൺസിൽ യോ​ഗത്തിൽ മാലക്കള്ളനെ പുറത്താക്കണമെന്ന് പ്ലക്കാർ‌ഡ് ഉയർത്തി ബിജെപി അം​ഗങ്ങൾ നടുക്കളത്തിൽ കുത്തിയിരുന്നു. നടപടി ആവശ്യപ്പെട്ട് കോൺ​ഗ്രസ് യോ​ഗം ബഹിഷ്കരിച്ചു. ശുചീകരണ തൊഴിലാളിയായ താത്കാലിക ജീവനക്കാരൻ നിലവിൽ ഡ്രൈവറായാണ് ജോലി ചെയ്യുന്നത്. ഇയാളെ വീണ്ടും ശുചീകരണ ജോലികളിലേക്ക് മാറ്റുക മാത്രമാണ് ന​ഗരസഭ ചെയ്തത്. ന​ഗരസഭ സ്ഥിരപ്പെടുത്താനൊരുങ്ങുന്നവരുടെ പട്ടികയിലും ഇയാളുണ്ട്.

​ന​ഗരസഭാദ്ധ്യക്ഷയ്‌ക്ക് നിയന്ത്രിക്കാൻ കഴിയാത്ത പാർട്ടിയിൽ സ്വാധീനമുള്ളയാളാണ് ആളാണ് മോഷണത്തിൽ ആരോപണ വിധേയനായ താത്കാലിക ജീവനക്കാരനെന്നും ഇയാളെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും ബിജെപി കക്ഷി നേതാവ് മനു ഉപേന്ദ്രൻ പറഞ്ഞു. പാർക്കുകളിൽ ജോലിക്ക് 10 പേരെ നിയമിച്ച വിവരം കൗൺസിൽ യോഗത്തെ അറിയിച്ചിട്ടില്ല. മുനിസിപ്പൽ എഞ്ചിനീയർ‌ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും ന​ഗരത്തിൽ അനധികൃത നിർമാണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ജൂലൈ 25-ന് പിറന്നാൾ ആഘോഷത്തിനിടെയാണ് മാലമോഷണം ഉന്നയിച്ചത്. തിരച്ചിൽ നടത്താനും സ്റ്റേഷനിൽ പരാതിപ്പെടാനും മോഷ്ടിച്ചയാൾ തന്നെ മുൻനിരയിലുണ്ടായിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വയ്‌ക്കാൻ ചെന്നപ്പോൾ മാലയും ആളെയും തിരിച്ചറിഞ്ഞതോ‍ടെയാണ് മോഷണവിവരം പുറത്തറിയുന്നത്.

Tags: BJPCPMChain Robberyആലപ്പുഴ മാല മോഷണ വിവാദം
Share
Tweet
SendShare

More News from this section

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies