കാറിൽ കറങ്ങിനടന്ന് എംഡിഎംഎ യും കഞ്ചാവും വിൽപ്പന;  സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ
Thursday, June 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാറിൽ കറങ്ങിനടന്ന് എംഡിഎംഎ യും കഞ്ചാവും വിൽപ്പന;  സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2026, 02:43 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം:  കാറിൽ കറങ്ങിനടന്ന് എംഡിഎംഎ യും കഞ്ചാവും വിൽപ്പന നടത്തുന്ന  സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ മങ്കട കൂട്ടിൽ സ്വദേശി പട്ടാണി വീട്ടിൽ മുഹമ്മദ് ഫാസിൽ (30) നെയാണ് പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാൻ ന്റെ ഭാഗമായി പെരിന്തൽമണ്ണ പൊലീസും ഡാൻസാഫ് സ്ക്വാഡും നടത്തിയ പരിശോധനയിൽ എംഡിഎംഎ യും കഞ്ചാവും വിൽപ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയെ 5ഗ്രാം എംഡിഎംഎയും 150 ഗ്രാം കഞ്ചാവുമായാണ് അറസ്റ്റ് ചെയ്തത്.

ജില്ലയിൽ ഓപ്പറേഷൻ തൂഫാൻ ന്റെ ഭാഗമായി പ്രധാന ടൗണുകളിലും കെട്ടിടങ്ങളിലും പോലീസ് പരിശോധന ശക്തമാക്കിയതോടെ ഇത്തരം ലഹരിവിൽപന നടത്തുന്ന സംഘം ഉൾപ്രദേശങ്ങളിലും ആളൊഴിഞ്ഞ തോട്ടങ്ങളിലും കേന്ദ്രീകരിക്കുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി ചൈത്ര തെരേസ ജോണി ന് രഹസ്യ വിവരം ലഭിച്ചിരുന്നു. അതിന്റെ ഭാഗമായി പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിലെ ഇത്തരം കേന്ദ്രങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

Tags: MDMA IN KERALA
ShareTweetSendShare

More News from this section

ദിവസവും നടന്ന് പോകുന്നത് നിരീക്ഷിച്ചു; ജോലിക്ക് പോകുന്നതിനിടെ റോഡിൽ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമിച്ചു; അംഗനവാടി ജീവനക്കാരിയുടെ കൊലപാകത്തിൽ പ്രതി കുറ്റം സമ്മതിച്ചു

‘പട്ടിയെ നോക്കലല്ല ഞങ്ങളുടെ പണി’; ജില്ലാ ആശുപത്രിയുടെ രണ്ടാം നിലയിൽ വെച്ച് 17-കാരന് തെരുവുനായയുടെ കടിയേറ്റു; ഐസിയുവിന് മുന്നിൽ പോലും നായക്കൂട്ടം; ചികിത്സ വൈകിയെന്നും പരാതി

വിദ്യാർത്ഥികളെ തടഞ്ഞ കണ്ടക്ടറെ പാഠം പഠിപ്പിച്ച് മോട്ടോർ വാഹന വകുപ്പ്: ലൈസൻസ് സസ്പെൻഡ് ചെയ്തു

ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ ബാലവേല: പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ വാഗ്ദാന വീഡിയോ പുറത്ത്; കൂടുതൽ കുട്ടികൾ കെണിയിൽപ്പെട്ടെന്ന് കുടുംബം

അംഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; വസ്ത്രങ്ങൾ കീറിയ നിലയിൽ; ലൈംഗികാതിക്രമം സംശയിച്ച് പൊലീസ്

മ്യൂട്ട് ചെയ്ത അസഭ്യവാക്കുകളും അശ്ലീല ദൃശ്യങ്ങളും അതേപടി തിയേറ്ററിൽ; ‘മോളിവുഡ് ടൈംസ്’ സിനിമയ്‌ക്കെതിരെ കേസ്

Latest News

വാട്‌സ്ആപ്പ് സന്ദേശത്തിൽ കുടുങ്ങി മുൻ പ്രധാനമന്ത്രിയുടെ മകൻ; സൈബർ തട്ടിപ്പിൽ നഷ്ടമായത് 7.8 കോടി രൂപ; ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി

കാറിൽ കറങ്ങിനടന്ന് എംഡിഎംഎ യും കഞ്ചാവും വിൽപ്പന;  സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

മമതയ്‌ക്ക് കോടതിയിലും തിരിച്ചടി; വിമത നേതാവ് ഋതബ്രത ബാനർജി പ്രതിപക്ഷനേതാവായി തുടരും; തൃണമൂലിന്റെ ആവശ്യം നിരസിച്ച് ഹൈക്കോടതി

കോട്ടയത്ത് എബോള ആശങ്ക; സൗത്ത് സുഡാനിൽ നിന്ന് എത്തിയ പാലാ സ്വദേശിനി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ, പരിശോധനാഫലം ഇന്ന്

മാസപ്പടി കേസ്: വീണ ടി.യെ വീണ്ടും ചോദ്യം ചെയ്യാൻ ഇഡി; മൊഴികളിൽ പൊരുത്തക്കേടെന്ന് കണ്ടെത്തൽ

വൃദ്ധസദനമെന്ന പേരിൽ ക്രൂരതയുടെ കേന്ദ്രം; 17കാരെ മർദിച്ച് ബാലവേല ചെയ്യിപ്പിച്ചെന്ന് പരാതി; മൂന്ന് പേർക്കെതിരെ കേസ്

സംസ്ഥാനത്ത് അവയവക്കച്ചവടം; കൊച്ചിയിലെ പ്രധാന ആശുപത്രിയിലടക്കം ഇഡി റെയ്ഡ്; കൊല്ലത്തെ ഇടനിലക്കാരന്റെ വീട്ടിലും പരിശോധന

പുഷ്പയുടെ തലയ്‌ക്ക് 10 ലക്ഷം; മോസ്റ്റ് വാണ്ടഡ് വനിതാ നേതാവ് ആയുധംവച്ച് കീഴടങ്ങി; കേന്ദ്രത്തിന്റെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ വിജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies