ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കൊഡ, JMM മുൻ നേതാവ് ലോബിൻ ഹേംബ്രോം എന്നിവർ ബിജെപിയിൽ 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കൊഡ, JMM മുൻ നേതാവ് ലോബിൻ ഹേംബ്രോം എന്നിവർ ബിജെപിയിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 02:00 pm IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: ഝാർഖണ്ഡ് മുക്തി മോർച്ച (JMM) മുൻ നേതാവ് ലോബിൻ ഹേംബ്രോം ബിജെപിയിൽ ചേർന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സാന്നിധ്യത്തിൽ റാഞ്ചിയിൽ നടന്ന ചടങ്ങിലായിരുന്നു ഹേംബ്രോം ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം ബിജെപിയിൽ പ്രവേശിച്ച ജെഎംഎം മുൻ നേതാവും ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ചംപൈ സോറനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബാബുലാൽ മരന്ദിയും ചടങ്ങിൽ പങ്കെടുത്തു.

ഈ വർഷം തുടക്കത്തിലാണ് ലോബിൻ ഹേംബ്രോമിനെ JMMൽ നിന്ന് പുറത്താക്കിയത്. ആറ് വർഷത്തേക്കായിരുന്നു വിലക്ക്. ഇതിനിടെ ചംപൈ സോറൻ ബിജെപിയിൽ ചേർന്നതോടെയാണ് താനും ബിജെപിയുടെ ഭാ​ഗമാകാൻ തീരുമാനിച്ചതെന്ന് ലോബിൻ ഹേംബ്രോം വ്യക്തമാക്കി.

കുട്ടിക്കാലം മുതൽ ജെഎംഎമ്മിൽ ചേർന്നുപ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് താൻ. 2024 വരെയും അത് തുടർന്നു. എന്നാൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ ജെഎംഎമ്മിനെ നയിച്ചിരുന്ന സമയത്തുണ്ടായിരുന്ന പാർട്ടിയല്ല നിലവിലുള്ളതെന്നും ഹേമന്ത് സോറനിൽ അർപ്പിച്ച വിശ്വാസം പാഴായി പോയെന്നും ലോബിൻ ഹേംബ്രോം പ്രതികരിച്ചു. ലോബിൻ ഹേംബ്രോം കൂടാതെ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കൊഡയും ബിജെപിയിൽ ചേർന്നു. അദ്ദേഹത്തിന്റെ ഭാര്യ ​ഗീത കൊഡ ഈ വർഷം തുടക്കത്തിൽ കോൺ​ഗ്രസിൽ നിന്ന് രാജിവയ്‌ക്കുകയും ബിജെപിയിൽ ചേരുകയും ചെയ്തിരുന്നു.

Tags: BJPjharkhandJMMLobin HembromMadhu Koda
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies