പ്രതിരോധ സേനയ്ക്ക് കരുത്ത് വർദ്ധിക്കും; SU-30 MKI വിമാനങ്ങൾക്കായി 240 എഞ്ചിനുകൾ തദ്ദേശീയമായി നിർമിക്കാൻ ഭാരതം; HAL-ലുമായി 26,000 കോടി രൂപയുടെ കരാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ സേനയ്‌ക്ക് കരുത്ത് വർദ്ധിക്കും; SU-30 MKI വിമാനങ്ങൾക്കായി 240 എഞ്ചിനുകൾ തദ്ദേശീയമായി നിർമിക്കാൻ ഭാരതം; HAL-ലുമായി 26,000 കോടി രൂപയുടെ കരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 07:31 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വ്യോമസേനയുടെ Su-30 MKI യുദ്ധവിമാനങ്ങളുടെ എഞ്ചിൻ തദ്ദേശീയമായി നിർമിക്കാൻ ഭാരതം. 240 എഞ്ചിനുകൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ നിന്ന് വാങ്ങാൻ സുരക്ഷാ കാബിനറ്റ് കമ്മിറ്റി അം​ഗീകാരം നൽകി. 26,000 കോടിയിലധികം രൂപയുടെ കരാറിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവയ്‌ക്കുക.

വരുന്ന വർ‌ഷമാകും നിർമാണം ആരംഭിക്കുക. എട്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ വ്യോമസേനയ്‌ക്ക് മുഴുവൻ എഞ്ചിനുകളും കൈമാറും. പുതിയ എഞ്ചിനിൽ 54 ശതമാനത്തോളം ഘടകങ്ങൾ തദ്ദേശീയമായി വികസിപ്പിച്ചവയാകും.

ഇന്ത്യൻ വ്യോമസേനയുടെ കരുത്താണ് SU-30 യുദ്ധവിമാനങ്ങൾ. 260 വിമാനങ്ങൾ ഇതിനോടകം തന്നെ സേനയിൽ വിന്യസിച്ചിട്ടുണ്ട്. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ, ആസ്ട്ര എയർ-ടു-എയർ മിസൈൽ തുടങ്ങിയ തദ്ദേശീയ യുദ്ധ സംവിധാനങ്ങൾ സംയോജിപ്പിച്ച് Su-30 ഇതിനകം നവീകരിച്ചിട്ടുണ്ട്.

നിരവധി ഓപ്പറേഷനുകളിലും അഭ്യാസങ്ങളിലും സ്ഥിര സാന്നിധ്യമാണ് Su-30 യുദ്ധവിമാനങ്ങൾ. ബാലാകോട്ട് വ്യോമാക്രമണം, ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായുള്ള പോരാട്ടം എന്നിവയിൽ ഇത് നിർണായകമായിരുന്നു. ആത്മനിർഭർ ഭാരത നയങ്ങൾക്ക് അനുസൃ‍തമായി ആവശ്യമായ ഘട്ടങ്ങളിൽ അവ നവീകരിക്കാനും കേന്ദ്രം ശ്രമിക്കുന്നു.

Tags: HAL000 crore dealCabinet approves Rs 26procure 240 enginesSu-30 MKI aircraft
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies