ലോകത്തിലെ ഏറ്റവും വലിയ പുനരുപയോ​ഗ എനർജി പ്ലാൻ്റ്; അദാനിയുടെ ഖവ്​ദയിലെ പ്ലാൻ്റിലേക്ക് ഫ്രഞ്ച് കമ്പനി 444 ദശലക്ഷം ഡോളർ നിക്ഷേപിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ഏറ്റവും വലിയ പുനരുപയോ​ഗ എനർജി പ്ലാൻ്റ്; അദാനിയുടെ ഖവ്​ദയിലെ പ്ലാൻ്റിലേക്ക് ഫ്രഞ്ച് കമ്പനി 444 ദശലക്ഷം ഡോളർ നിക്ഷേപിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 01:44 pm IST
Facebook
Twitter
WhatsAppTelegram

അഹ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പുനരുപയോ​ഗ എനർജി പ്ലാൻ്റിലേക്ക് ഫ്രഞ്ച് പെട്രോളിയം കമ്പനിയായ ടോറ്റൽ എനർജീസ് നിക്ഷേപം നടത്തുന്നു. 444 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ഫ്രഞ്ച് കമ്പനി നടത്തുക.

ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി അദാനി ​ഗ്രീൻ എനർജിയും (AGEL) ടോറ്റൽ എനർജീസും കൈകോർക്കും. രണ്ട് കമ്പനികളും തുല്യ പങ്കാളിത്തത്തോടെയാകും പ്ലാൻ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 1,150 മെ​ഗാവാട്ട് ശേഷിയുള്ളതാണ് ​ഗുജറാത്തിലെ ഖവ്ദയിലൊരുങ്ങുന്ന പ്ലാന്റ്.

നിക്ഷേപം ഇരു കമ്പനികളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയുടെ ഊർജ്ജ ലക്ഷ്യങ്ങളെ പിന്തുണയ്‌ക്കുമെന്ന് തീർച്ചയാണ്. വേ​ഗതയിൽ വലിയ അളവിൽ ഹരിതോർജ്ജം നൽകാൻ അദാനിയുടെ പ്ലാൻ്റിന് സാധിക്കുന്നു. ഇവിടെ നിർമിക്കുന്ന സൗരോർജ്ജം, പവർ‌ പർച്ചേസ് എ​ഗ്രിമെൻ്റ് വഴി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയാകും വിൽക്കുക. പാരിസ് ന​ഗരത്തിന്റെ അഞ്ചിരട്ടി വലുപ്പത്തിൽ ഏകദേശം 538 ചതുരശ്രയടി വിസ്തീർണത്തിലാണ് ഖവ്ദ പ്ലാൻ്റൊരുങ്ങുന്നത്. രോർ

നിലവിൽ 2,250 മെ​ഗാവാട്ട് ഊർജ്ജം ഉത്പാദിപ്പിക്കുന്നുണ്ട്. സൗരോർജം, കാറ്റ് എന്നിവയിലൂടെയാണ് പ്രധാനമായും ഇവിടെ ഊർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നത്. പ്ലാൻ്റിന്റെ നിർമാണം പൂർത്തിയാകുന്നതോടെ രാജ്യത്തെ 16 ദശലക്ഷത്തിലേറെ വീടുകളിൽ ക്ലീൻ എനർജി എത്തിക്കാനാകും. 15,200-ലധികം തൊഴിവസരങ്ങളും ഇത് സൃഷ്ടിക്കും. കാർ‌ബൺ ബഹിർ​ഗമനം നിയന്ത്രിക്കുന്നതിലും പ്ലാൻ്റ് നിർണായകമാകും. പ്രതിവർഷം 58 ദശലക്ഷം ടൺ കാർബൺ‌ പുറന്തള്ളൽ കുറയ്‌ക്കാൻ ഇതുവഴി സാധിക്കും.

Tags: Adani GreenTotalEnergiesForm Joint VentureKhavda Solar Projects
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies