മെറിൽ സാറ്റലൈറ്റ് അക്കാദമി കൊച്ചിയിൽ ആരംഭിച്ചു; മെഡിക്കൽ, ടെക്‌നോളജി വിദ്യാഭ്യാസ രംഗത്ത് മുതൽക്കൂട്ട്
Saturday, June 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

മെറിൽ സാറ്റലൈറ്റ് അക്കാദമി കൊച്ചിയിൽ ആരംഭിച്ചു; മെഡിക്കൽ, ടെക്‌നോളജി വിദ്യാഭ്യാസ രംഗത്ത് മുതൽക്കൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 01:56 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മെഡിക്കൽ ടെക്‌നോളജി, വിദ്യാഭ്യാസ രംഗത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായ മെറിൽ കൊച്ചിയിൽ സാറ്റലൈറ്റ് അക്കാദമി ആരംഭിച്ചു. അതിവേഗം മാറുന്ന വൈദ്യശാസ്ത്ര രംഗത്ത് ആരോഗ്യ സംരക്ഷണ ദാതാക്കളുടെ തുടർ പഠനവും പരിശീലനവും പ്രധാനമാണെന്നും ഈ ആവശ്യകത തിരിച്ചറിഞ്ഞ് സൈദ്ധാന്തിക പഠനവും പ്രായോഗിക നിർവ്വഹണവും സന്തുലിതമാക്കാനാണ് മെറിൽ സാറ്റലൈറ്റ് അക്കാദമികൾ ലക്ഷ്യമിടുന്നുതെന്ന് മെറിൽ ചീഫ് മാർക്കറ്റിംഗ് ഓഫീസർ മനീഷ് ദേശ്മുഖ് പറഞ്ഞു.

റോബോട്ടിക് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ മെറിൽ കൊച്ചി സാറ്റലൈറ്റ് അക്കാദമിയിലുണ്ട്. പ്രൊഫഷണലുകൾക്ക് അവരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും ആഗോളതലത്തിൽ കൂടുതൽ ഇടപെടലുകൾക്കും സഹകരണത്തിനുമുളള വേദി കൂടിയാണ് മെറിൽ സാറ്റലൈറ്റ് അക്കാദമി.

മെറിലിന്റെ വിദ്യാഭ്യാസ ശൃംഖലയിൽ ഇതിനകം തന്നെ രണ്ട് പ്രമുഖ അക്കാദമികൾ ഉണ്ട്. ഗുജറാത്തിലെ വാപി അക്കാദമിയും ഡൽഹി അക്കാദമിയുമാണിത്. സ്‌പെയിനിലെ മാഡ്രിഡ് ഉൾപ്പെടെ, ലോകമെമ്പാടുമുള്ള പുതിയ അക്കാദമികളുടെ ശൃംഖല വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

ദക്ഷിണേന്ത്യയിലെ പ്രൊഫഷണലുകൾക്ക് അത്യാധുനിക സാങ്കേതിക വിദ്യയിലേക്കും ഇമ്മേഴ്സീവ് പരിശീലനത്തിലേക്കും പ്രവേശനം നൽകുന്നതിലൂടെ, ആരോഗ്യ സംരക്ഷണ വിദഗ്ധർക്ക് വിജയിക്കാൻ ആവശ്യമായ വിഭവങ്ങൾ നൽകുകയെന്നതാണ് മെറിലിന്റെ പ്രതിബദ്ധതയെന്നും ചീഫ് മാർക്കറ്റിംഗ് ഓഫീസർ മനീഷ് ദേശ്മുഖ് പറഞ്ഞു.

ആഴത്തിലുള്ള പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്ന അക്കാദമി പ്രഭാഷണ മുറികൾ, അത്യാധുനിക ഓഡിയോ-വിഷ്വൽ സംവിധാനങ്ങൾ, പ്രത്യേക സിമുലേഷൻ ഇടങ്ങൾ തുടങ്ങിയവ സൈദ്ധാന്തിക അറിവിന്റെയും പ്രായോഗിക പരിശീലനത്തിന്റെയും സംയോജനമാണ് ഉറപ്പ് നൽകുന്നത്.

Tags: SUB
ShareTweetSendShare

More News from this section

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

കീം 2026: പ്ലസ് ടു മാര്‍ക്ക് രേഖപ്പെടുത്താനുള്ള സമയപരിധി ജൂണ്‍ 14 വരെ നീട്ടി; സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് ഇന്ന് അറിയാം; തിരുത്തലുകള്‍ക്ക് ജൂണ്‍ 10 വരെ സമയം

പ്ലസ് വണ്‍ പ്രവേശനം: ഏകജാലക അപേക്ഷകള്‍ക്ക് തുടക്കമായി; ജൂണ്‍ 3 വരെ അവസരം

പ്ലസ് ടു ഫലം മെയ് 22-ന്; ഫലം അറിയാന്‍ വെബ്‌സൈറ്റുകളും ആപ്പുകളും സജ്ജം

ഗള്‍ഫിലെ യുദ്ധസാഹചര്യം: കീം (KEAM 2026) പരീക്ഷാ കേന്ദ്രം മാറ്റാന്‍ അവസരം; ഹാള്‍ ടിക്കറ്റ് ഏപ്രില്‍ 8-ന്

Latest News

കണ്ണൂരില്‍ പോക്‌സോ കേസ്: 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കേസില്‍ നിര്‍ണായക നീക്കം; മുന്‍ ദേവസ്വം ഭരണസമിതിയിലേക്കും അന്വേഷണം, ഗൂഢാലോചന സംശയം ശക്തം

കേരളത്തില്‍ കുറഞ്ഞ വീര്യമദ്യങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു; പുതിയ നികുതി ഘടനയുമായി ബജറ്റ്, വിപണി ലക്ഷ്യമിട്ട് കമ്പനികള്‍

കേരളത്തിൽ ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; വയനാട്, കണ്ണൂർ ഉൾപ്പെടെ ജില്ലകളിൽ ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ദുരൂഹ എഴുത്ത്; ‘ഐ ലവ് പാകിസ്താൻ’ സന്ദേശത്തിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ വ്യാപക അന്വേഷണം

‘മോദി ദൂരദര്‍ശിയുള്ള നേതാവ്’; ഇന്ത്യയുടെ കുതിപ്പിനെയും സമാധാന നിലപാടിനെയും പ്രശംസിച്ച് ട്രംപ്

അതിര്‍ത്തി കടന്നെത്തിയ മാരകായുധ ശേഖരം പിടിയില്‍; അമൃത്സറില്‍ വന്‍ ഓപ്പറേഷനിലൂടെ ഒരാള്‍ അറസ്റ്റില്‍

ഭീകരധനസഹായത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്ക് വന്‍ അംഗീകാരം; എഫ്എടിഎഫിന്റെ വൈസ് പ്രസിഡന്റായി വിവേക് അഗര്‍വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies