മുഖ്യമന്ത്രിയുടെയും മകളുടെയും രഹസ്യ കലവറയുടെ താക്കോൽ എഡിജിപിയുടെ കൈയിലാണ്; ആ എഡിജിപിക്കെതിരെ ഒരക്ഷരം മിണ്ടാൻ മുഖ്യമന്ത്രിക്ക് കഴിയില്ല: ബി ഗോപാലകൃഷ്ണൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയുടെയും മകളുടെയും രഹസ്യ കലവറയുടെ താക്കോൽ എഡിജിപിയുടെ കൈയിലാണ്; ആ എഡിജിപിക്കെതിരെ ഒരക്ഷരം മിണ്ടാൻ മുഖ്യമന്ത്രിക്ക് കഴിയില്ല: ബി ഗോപാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 11:48 am IST
FacebookTwitterWhatsAppTelegram

തൃശൂർ: പി.വി അൻവറിന്റെ ആരോപണങ്ങൾ ഇനി ശ്യൂന്യാകാശത്ത് മാത്രമേ ഉണ്ടാകൂവെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ. മുഖ്യമന്ത്രിയുടെയും മകളുടെയും രഹസ്യ കലവറയുടെ താക്കോൽ എഡിജിപിയുടെ കൈയിലാണ്. ആ എഡിജിപിക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ഒരക്ഷരം മിണ്ടാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. അതിന്റെ തെളിവാണ് എഡിജിപിയെ ചുമതലയിൽ നിലനിർത്തിക്കൊണ്ട് അന്വേഷണം നടക്കുന്നു എന്നുള്ളതെന്നും അഡ്വ. ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

പാർട്ടി സെക്രട്ടറിക്ക് നട്ടെല്ലുണ്ടെങ്കിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത് വരെ മുഖ്യമന്ത്രി പിണറായി വിജയനോട് മാറിനിൽക്കാൻ പറയാനും പൊളിറ്റിക്കൽ സെക്രട്ടറിയെ മാറ്റാനും എം.‍വി ഗോവിന്ദൻ തയ്യാറാകണം. മാർക്സിസ്റ്റ് പാർട്ടിയിൽ കൊട്ടാര വിപ്ലവം. അൻവറിന്റെ വെളിപ്പെടുത്തലും ജയരാജന്റെ പുറത്താക്കലും വെളിവാക്കുന്നത് അതാണ്. ഏതു വിധേനയും അധികാരം നേടുക എന്നതാണ് തൃശൂർ പൂരത്തിന്റെ വിഷയത്തിലും ഉണ്ടായത്.വപി വി അൻവറിന്റെ വാക്കുകൾ ശരിയാണെങ്കിൽ സുനിൽകുമാറിന്റെ വാക്കുകളും അത് തന്നെയാണ്. പൂരം അട്ടിമറിക്കാൻ പൊലീസ് ഗൂഢാലോചന നടത്തിയെന്നാണ് പി.വി അൻവർ പറയുന്നത്. അതുതന്നെയാണ് ബിജെപിയും പറയുന്നത്. തൃശ്ശൂർ പൂരം അട്ടിമറിക്കാൻ പൊലീസുമായി ഗൂഢാലോചന നടന്നു. പക്ഷേ ഗൂഢാലോചന നടത്തിയത് സുനിൽകുമാർ ആയിരുന്നുവെന്ന് മാത്രം. സുനിൽകുമാർ തൃശൂർ പൂരത്തിന്റെ അന്തകൻ ആണെന്ന് ജനങ്ങൾ മനസ്സിലാക്കി. പൊലീസുമായി പ്രശ്നങ്ങളുണ്ടാക്കി 2016 ആവർത്തിപ്പിക്കാനാണ് സുനിൽകുമാർ ശ്രമിച്ചത്.

2016ൽ കരിയും കരിമരുന്നും വേണ്ട എന്ന് പറഞ്ഞപ്പോൾ പൂരത്തിന്റെ രക്ഷകനായി സുനിൽകുമാർ വന്നു. അതേ സാഹചര്യം സൃഷ്ടിക്കാൻ ആണ് ശ്രമിച്ചത്. പക്ഷേ തൃശൂർ പൂരത്തിന്റെ അന്തകനായി സുനിൽകുമാർ മാറുകയായിരുന്നു. പിവി അൻവർ പറഞ്ഞത് ശരിയാണെങ്കിൽ ഗൂഢാലോചന പൊലീസുമായി നടത്തിയത് സുനിൽകുമാറാണ്. പൂരം കലക്കി മീൻ പിടിക്കാൻ ആണ് സുനിൽകുമാർ ശ്രമിച്ചത്. അതിന് ജനം മറുപടി കൊടുക്കുകയും ചെയ്തു. അതിൽ കൊതിക്കറവ് കാണിച്ചിട്ട് കാര്യമില്ല. സുനിൽകുമാർ തൃശൂർ പൂരത്തിന്റെ അന്തകൻ ആയാണ് പ്രത്യക്ഷപ്പെട്ടത്. അത് ജനങ്ങൾ തിരിച്ചറിഞ്ഞു. സുനിൽകുമാറിന് ഇപ്പോൾ മാനസിക വിഭ്രാന്തിയാണ്. രാഷ്‌ട്രീയ വിഭ്രാന്തിയാണ് അത്. അതുകൊണ്ടാണ് പൂരം വിഷയത്തിൽ അൻവർ പറഞ്ഞത് ശരിയാണെന്ന് സുനിൽകുമാർ പറഞ്ഞത്.- ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

Tags: BJPb gopalakrishnan
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies