92 കോടി! ടാക്സ് അടച്ച് 'കിംഗ് ഖാൻ' ഒന്നാമത്; പട്ടികയിൽ ഇടംപിടിച്ച് ലാലേട്ടനും; വമ്പൻമാരെ പിന്തള്ളി; സെലിബ്രിറ്റികൾ അടച്ച നികുതിയുടെ കണക്കുകൾ ഇങ്ങനെ..
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

92 കോടി! ടാക്സ് അടച്ച് ‘കിംഗ് ഖാൻ’ ഒന്നാമത്; പട്ടികയിൽ ഇടംപിടിച്ച് ലാലേട്ടനും; വമ്പൻമാരെ പിന്തള്ളി; സെലിബ്രിറ്റികൾ അടച്ച നികുതിയുടെ കണക്കുകൾ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2024, 12:54 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവുമധികം നികുതിയടച്ച ഇന്ത്യൻ സെലിബ്രിറ്റി ഷാരൂഖ് ഖാൻ ആണെന്ന് റിപ്പോർട്ട്. സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, ക്രിക്കറ്റ് താരം വിരാട് കോലി എന്നിവരെ മറികടന്നാണ് പട്ടികയിൽ ഒന്നാം സ്ഥാനം കിം​ഗ് ഖാൻ രേഖപ്പെടുത്തിയത്. നികുതി പണമായി 92 കോടി രൂപയാണ് ഷാരൂഖ് ഖാൻ അടച്ചതെന്നാണ് റിപ്പോർട്ട്. പട്ടികയിൽ രണ്ടാം സ്ഥാനം നേടിയത് ദളപതി വിജയ് ആണ്. 80 കോടി രൂപയാണ് വിജയ് നികുതിയായി അടച്ചത്. സൽമാൻ ഖാൻ 75 കോടിയും അമിതാഭ് ബച്ചൻ 71 കോടിയും അടച്ചിട്ടുണ്ട്. അഞ്ചാം സ്ഥാനത്താണ് വിരാട് കോലി. 66 കോടിയാണ് ക്രിക്കറ്റ് താരം അടച്ചത്.

ഷാരൂഖ് ഖാൻ: Rs 92 കോടി
ദളപതി വിജയ്: Rs 80 കോടി
സൽമാൻ ഖാൻ: Rs 75 കോടി
അമിതാഭ് ബച്ചൻ: Rs 71 കോടി
വിരാട് കോലി: Rs 66 കോടി
അജയ് ദേവ്​ഗൺ: Rs 42 കോടി
എംഎസ് ധോണി: Rs 38 കോടി
രൺബീർ കപൂർ: Rs 36 കോടി
ഹൃത്വിക് റോഷൻ, സച്ചിൻ ടെണ്ടുൽക്കർ: Rs 28 കോടി
കപിൽ ശർമ: Rs 26 കോടി

സൗരവ് ഗാംഗുലി (23 കോടി), കരീന കപൂർ (20 കോടി), ഷാഹിദ് കപൂർ (14 കോടി), ഹാർദിക് പാണ്ഡ്യ (13 കോടി), കിയാര അദ്വാനി (12 കോടി) എന്നിവരും ആദ്യ ഇരുപതിൽ ഇടം നേടിയ സെലിബ്രിറ്റികളാണ്. മോഹൻലാലും അല്ലു അർജുനും 14 കോടി രൂപ വീതം നികുതിയായി അടച്ചു. പങ്കജ് ത്രിപാഠിയും കത്രീന കൈഫും 11 കോടി രൂപ വീതവും നികുതി നൽകിയിട്ടുണ്ട്.

2023-2024 വർഷം ഷാരൂഖിന്റെ മൂന്ന് പ്രധാന ചിത്രങ്ങളായിരുന്നു ബോക്സോഫീസ് തൂക്കിയത്. ‘പത്താൻ’, ‘ജവാൻ’, ‘ഡങ്കി’ എന്നീ ചിത്രങ്ങൾ കോടികൾ തൂത്തുവാരിയിരുന്നു.

Tags: mohanlalshah rukh khantaxpayer
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies