പസഫിക് സമുദ്രത്തിൽ കൂറ്റൻ പർവതം; ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർ‌ജ് ഖലീഫയുടെ നാലിരട്ടി വലുപ്പം; അപൂർവയിനം ജീവജാലങ്ങളെ കണ്ടെത്തി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പസഫിക് സമുദ്രത്തിൽ കൂറ്റൻ പർവതം; ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർ‌ജ് ഖലീഫയുടെ നാലിരട്ടി വലുപ്പം; അപൂർവയിനം ജീവജാലങ്ങളെ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 08:27 am IST
Facebook
Twitter
WhatsAppTelegram

പസഫിക് സമുദ്രത്തിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർ‌ജ് ഖലീഫയുടെ നാലിരട്ടി വലുപ്പമുള്ള പർവതം കണ്ടെത്തി ശാസ്ത്രജ്ഞർ. ചിലെ തീരത്ത് നിന്ന് ഏകദേശം 1,448 കിലോമീറ്റർ അകലെയാണ് പർവതം കണ്ടെത്തിയത്. യുഎസിലെ കാലിഫോർണിയിലെ ഷ്മിറ്റ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റേതാണ് കണ്ടെത്തൽ.

10,200 അടി അഥവാ 3,109 മീറ്റർ ഉയരമാണ് പർവതത്തിനുള്ളത്. ജൈവ വൈവിധ്യത്തിന്റെ കലവറയാണ് ഈ പർവതമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. സ്പോഞ്ച് ​ഗാർഡൻസ്, പവിഴപ്പുറ്റുകൾ, അപൂർവ ഇനം കടൽ ജീവികൾ തുടങ്ങിയ ലക്ഷക്കണക്കിന് ജീവജാലങ്ങളാണ് പർവതത്തിലുള്ളത്. 28 ദിവസത്തെ പര്യവേക്ഷണത്തിനൊടുവിലാണ് ശാസ്ത്രജ്ഞർ പർവതം കണ്ടെത്തിയത്. 1000 മീറ്ററിലേറെ ഉയരമുള്ള ഒരു ലക്ഷം പർവതങ്ങൾ സമുദ്രത്തിലുണ്ടെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ.

കാസ്പർ എന്നറിയപ്പെടുന്ന വെള്ള നീരാളിയെയും രണ്ട് അപൂർവ ബാത്തിഫിസ സിഫോണോഫോറുകളെയും സംഘം കണ്ടെത്തി. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അറിയപ്പെടാത്ത പല ജീവജാലങ്ങളുടെ സാന്നിധ്യവും പർവതത്തിലുണ്ട്. പര്യവേക്ഷണത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അജ്ഞാത സമു​ദ്ര ജീവികളെ തിരിച്ചറിയാനായുള്ള അന്താരാഷ്‌ട്ര സംരംഭമായ ഓഷ്യൻ സെൻസസുമായി പങ്കിടുമെന്നും ​ഗവേഷകസംഘം വ്യക്തമാക്കി. ലോകത്തിലുള്ള സമുദ്രജീവികളെ കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിലും സമുദ്രാന്തർ ആവാസ വ്യവസ്ഥയുടെ പര്യവേക്ഷണത്തിനും ഈ ഡാറ്റ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.

Tags: New Underwater Mountain
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies