വീണ്ടും  ഉച്ചഭക്ഷണത്തിൽ കയ്യിട്ട് വാരി സർക്കാർ; പാലുമില്ല, മുട്ടയുമില്ല, പണവുമില്ല; രണ്ട് മാസത്തെ തുക കുടിശിക; സ്കൂൾ നടത്തിപ്പ് പ്രതിസന്ധിയിൽ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും  ഉച്ചഭക്ഷണത്തിൽ കയ്യിട്ട് വാരി സർക്കാർ; പാലുമില്ല, മുട്ടയുമില്ല, പണവുമില്ല; രണ്ട് മാസത്തെ തുക കുടിശിക; സ്കൂൾ നടത്തിപ്പ് പ്രതിസന്ധിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 10:54 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്കൂൾ ഉച്ചഭക്ഷണ പ്രതിസന്ധി‌. സർക്കാർ രണ്ട് മാസത്തെ തുക കുടിശിക വരുത്തിയതോടെയാണ് സ്കൂളുകളിലെ ഉച്ചഭക്ഷണം, പാൽ‌, മുട്ട വിതരണം വീണ്ടും പ്രതിസന്ധിയിലായത്. ജൂൺ മാസത്തിൽ ഉച്ചഭക്ഷണത്തിനും മുട്ട, പാൽ എന്നിവയ്‌ക്കും ചെലവായ തുക ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് നൽകിയിരുന്നു. എന്നാൽ ജൂലൈ, ഓ​ഗസ്റ്റ് മാസങ്ങളിലെ തുക ഇതുവരെയും അനുവദിച്ചിട്ടില്ല.

മിക്ക സ്കൂളുകളിലും പ്രഥമാദ്ധ്യാപകരാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. കയ്യിലെ കാശ് ചെലവിട്ട് ഉച്ചഭക്ഷണം നൽകുന്നത് വൻ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ധ്യാപകർ പറയുന്നു. സർക്കാർ എത്രയും വേ​ഗം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രഥമാദ്ധ്യാപകരുടെ സംഘടന രം​ഗത്തിറങ്ങിയിട്ടുണ്ട്. അഡ്വാൻസായി പണം അനുവദിക്കണമെന്ന വാ​ഗ്ദാനം പാലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

മുൻകൂറായി തുക നൽകുമെന്ന് സർക്കാർ വാ​ഗ്ദാനം നൽകിയിരുന്നെങ്കിലും ജലരേഖ പോലെയായിരുന്നു പ്രഖ്യാപനം. കുട്ടികൾക്ക് ആഴ്ചയിൽ ഒരു മുട്ടയും 2 തവണ 150 മില്ലി ലീറ്റർ വീതം പാലും നൽകണം. വിപണി വിലയിലും കുറഞ്ഞ നിരക്കാണ് ഇതിന് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ഒരു ലിറ്റർ പാലിന് 56 രൂപ വില ഉണ്ടായിരിക്കെ 52 രൂപയാണ് സർക്കാർ നൽകുന്നത്. മുട്ടയ്‌ക്ക് ഏഴ് മുതൽ 10 രൂപവരെ വിലയുണ്ട്. സർക്കാർ നൽകുന്നത് ആറ് രൂപ മാത്രമാണ്. ഇവ സ്കൂളിൽ എത്തിക്കാനും പാചകത്തിനും ഉൾപ്പടെയുള്ള ചെലവുകൾ സ്കൂൾ അധികൃതർ തന്നെയാണ് വഹിക്കുന്നത്.

Tags: Pinarayi Vijayanഉച്ചഭക്ഷണംeducational departmentSchool Mid Day MealsMid day Meal System
Share
Tweet
SendShare

More News from this section

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

രാജേഷിന്റെ കുടുംബത്തിന് കൈത്താങ്ങായി പ്രവാസി കൂട്ടായ്മ; ഓണാഘോഷം മാറ്റിവെച്ച് മൂന്ന് ലക്ഷം രൂപ നല്‍കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies