സച്ചിനെ റൂട്ട് മറികടക്കും! ബി.സി.സി.ഐ ഇടങ്കോലിട്ടില്ലെങ്കിൽ; വിവാദ പ്രസ്താവനയുമായി മൈക്കൽ വോൺ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സച്ചിനെ റൂട്ട് മറികടക്കും! ബി.സി.സി.ഐ ഇടങ്കോലിട്ടില്ലെങ്കിൽ; വിവാദ പ്രസ്താവനയുമായി മൈക്കൽ വോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 04:34 pm IST
Facebook
Twitter
WhatsAppTelegram

സച്ചിന്റെ റെക്കോർഡ് ജോ റൂട്ട് മറികടക്കുമോ എന്ന ചോദ്യത്തിന് വിവാദ പ്രസ്താവനയുമായി മുൻ ഇം​ഗ്ലണ്ട് ക്യാപ്റ്റനും വിവാദങ്ങളുടെ തോഴനുമായ മൈക്കൽ വോൺ. ടെസ്റ്റിൽ ഏറ്റവും അധികം റൺസ് നേടിയ ബാറ്റർ എന്ന റെക്കോർഡ് മാസ്റ്റർ ബ്ലാസ്റ്ററുടെ പേരിലാണ്. 15,921 റൺസാണ് സച്ചിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 33-കാരനായ റൂട്ട് 12,377 റൺസ് നേടിയിട്ടുണ്ട്. 34 സെഞ്ച്വറികളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത് അലിസ്റ്റർ കുക്കിന്റെ റെക്കോർഡ് അദ്ദേഹം ദിവസങ്ങൾക്ക് മുൻപ് മറികടന്നിരുന്നു. ഇതിനിടെയാണ് വോണിന്റെ പ്രതികരണം.

3,500 റൺസാണ് അവന് സച്ചിനെ മറികടക്കാൻ ആവശ്യമുള്ളതെന്ന് ഞാൻ കരുതുന്നു. അവൻ തളർന്നില്ലെങ്കിൽ മൂന്ന് വർഷം ബാക്കിയിട്ടുണ്ട്. തന്റെ ​ഗെയിമിനോട് പ്രത്യേക ഇഷ്ടമുള്ള താരമാണ് റൂട്ട്. അത് മാറുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നിലവിൽ ക്യാപ്റ്റന്റെ ഭാരമില്ലാത്തതിനാൽ എന്താണ് ചെയ്യേണ്ടതെന്ന് അവന് നന്നായി അറിയാം. അത് നടന്നില്ലെങ്കിലാണ് അത്ഭുതം.

അവന് സച്ചിനെ മറികടക്കുകയാണെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച കാര്യമായിരിക്കുമത്. കാരണം ബി.സി.സി.ഐക്ക് ഒരിക്കലും ഒരു ഇംഗ്ലണ്ട് താരം ഒന്നാമതെത്തുന്നത് സഹാക്കാനാകില്ല. കാരണം അവർക്ക് എപ്പോഴും ഒരു ഇന്ത്യക്കാരൻ ഒന്നാമതെത്തണം എന്നാണ് ആഗ്രഹം. അവിടെ ഒന്നാമതെത്തിയാൽ പിന്നെ എന്നും ഒരുപക്ഷേ അയാളാകും ആ സ്ഥാനത്ത് തുടരുക– വോൺ പറഞ്ഞു.

Tags: TendulkarSACHINenglandrecordjoe rootMichael Vaughan
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies