നിറവയറുമായി ദീപിക, കൈപിടിച്ച് രൺവീർ; പ്രാർത്ഥനകളുമായി ദമ്പതികൾ സിദ്ധിവിനായക ക്ഷേത്രത്തിൽ; മാതാപിതാക്കളാകാൻ കാത്തിരിപ്പ്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നിറവയറുമായി ദീപിക, കൈപിടിച്ച് രൺവീർ; പ്രാർത്ഥനകളുമായി ദമ്പതികൾ സിദ്ധിവിനായക ക്ഷേത്രത്തിൽ; മാതാപിതാക്കളാകാൻ കാത്തിരിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 08:42 pm IST
Facebook
Twitter
WhatsAppTelegram

ആദ്യ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുന്ന ബോളിവുഡിലെ താര ദമ്പതികളായ രൺവീർ സിം​ഗും ദീപിക പദുക്കോണും സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചു. മുംബൈയിലെ ക്ഷേത്രത്തിൽ പ്രാർത്ഥനകളുമായി ഇന്ന് വൈകിട്ടാണ് ഇവർ എത്തിയത്. ഈ മാസമാണ് ​ദീപിക അമ്മയാകുന്നതെന്നാണ് വിവരം. നിറവയറിൽ പച്ചസാരിയിലാണ് ദീപികയെത്തിയത് കുർത്തയായിരുന്നു രൺവീറിന്റെ വേഷം. മാസങ്ങളായി ഷൂട്ടിം​ഗിന് ഇടവേള നൽകിയ രൺവീർ ഭാര്യക്കൊപ്പമുണ്ട്. ക്ഷേത്രത്തിലെത്തിയ താര ദമ്പതികളുടെ ചിത്രങ്ങൾ വൈറലായി.

Watch | Mom-to-be दीपिका पादुकोण ने रणवीर सिंह संग सिद्धिविनायक मंदिर में टेका माथा, गणपति बप्पा का लिया आशीर्वाद#DeepikaPadukone #ranveersingh #siddhivinayakmandir #mumbai #news #hindi #hindinews #latestnews #latestupdates #abpnews #india pic.twitter.com/ylXKzaE7sM

— ABP News (@ABPNews) September 6, 2024

2018-ലാണ് പ്രണയ ജോഡികൾ വിവാഹിതരായത്. ഇറ്റലിയിലെ ലേക്ക് കോമോയിലായിരുന്നു ഇവരുടെ വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ഒരു ഇൻ്റിമേറ്റ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗായിരുന്നു നടത്തിയത്. പിന്നീട് ബെംഗളൂരുവിലും മുംബൈയിലും വലിയ വിവാഹ റിസപ്ഷൻ നൽകി. രൺവീർ സിം​ഗും ദീപിക പദുക്കോണും 2012 ൽ ഡേറ്റിംഗ് ആരംഭിച്ചു, 2015 ൽ രഹസ്യമായി വിവാഹനിശ്ചയം നടത്തുകയും ചെയ്തു.

Tags: TempledeepikavisitpadukoneranveersinghSiddhivinayak
Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies