പിറന്നാൾ ആഘോഷം ഡൊമിനികിനൊപ്പം; പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പിറന്നാൾ ആഘോഷം ഡൊമിനികിനൊപ്പം; പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2024, 12:11 pm IST
FacebookTwitterWhatsAppTelegram

73-ാം പിറന്നാൾ ദിനത്തിൽ തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി. “ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്” എന്നാണ് ചിത്രത്തിന്റെ പേര്. ​​ഗൗതം മോനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് മമ്മൂട്ടി പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

സിനിമയുടെ പ്രമേയം കേസന്വേഷണമാണ് എന്നാണ് ഫസ്റ്റ്ലുക്ക് തരുന്ന സൂചന. വെള്ള വസ്ത്രവും സ്ലിപ്പറും ധരിച്ച് സ്റ്റൈലൻ ലുക്കിൽ നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. നിലത്ത് കുറച്ച് കടലാസുകളും സമീപത്തായി ഒരു പൂച്ചയെയും ചിത്രത്തിൽ കാണാം. പ്രേക്ഷകർക്ക് ആകാംക്ഷയൊരുക്കുന്ന പോസ്റ്ററാണ് എത്തിയിരിക്കുന്നത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ചിത്രം അടിപൊളിയാകട്ടെയെന്നും മറ്റൊരു ഹിറ്റ് കാണാനായി തങ്ങൾ കാത്തിരിക്കുന്നുവെന്നും ആരാധകർ അഭിപ്രായങ്ങൾ പങ്കുവച്ചു. ​ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങുന്ന മെ​ഗാസ്റ്റാറിന്റെ ചിത്രത്തിനായി കാത്തിരിപ്പ് തുടങ്ങിയെന്നും പറയുന്നു. കൂടാതെ പിറന്നാൾ ദിനത്തിൽ ആശംസകൾ പങ്കുവയ്‌ക്കാനും ആരാധകർ മറന്നില്ല.

മമ്മൂട്ടിയുടെ പിറന്നാൾ ദിനം ആഘോഷമാക്കുകയാണ് ആരാധകർ. ഇന്നലെ അർദ്ധരാത്രി തന്നെ മമ്മൂട്ടിയുടെ വീടിന് മുന്നിലെത്തിയ മമ്മൂട്ടി ഫാൻസ് അസോസിയേഷനിലെ അംഗങ്ങൾ താരത്തിന് പിറന്നാൾ ആശംസകളറിയിച്ചു. പിന്നാലെ, മമ്മൂട്ടി ആരാധകരോട് വീഡിയോ കോളിലൂടെ സംസാരിക്കുകയും നന്ദി പറയുകയും ചെയ്തു. ആരാധകരുടെ സാന്നിധ്യത്തിലാണ് മമ്മൂട്ടി കേക്ക് മുറിച്ച് കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ചത്.

Tags: birthdayMAMMOOTTYFIRSTLOOKPOSTERdominic
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies