'എന്റെ രാഹുൽ പപ്പുവല്ല, ബുദ്ധിമാനാണ്; അദ്ദേഹത്തെ ആർക്കും മനസിലാക്കാൻ പറ്റാത്തതാണ്'; യുഎസിൽ രാഹുലിനെ വേദിയിലിരുത്തി പ്രശംസിച്ച് സാം പിത്രോദ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എന്റെ രാഹുൽ പപ്പുവല്ല, ബുദ്ധിമാനാണ്; അദ്ദേഹത്തെ ആർക്കും മനസിലാക്കാൻ പറ്റാത്തതാണ്’; യുഎസിൽ രാഹുലിനെ വേദിയിലിരുത്തി പ്രശംസിച്ച് സാം പിത്രോദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2024, 10:59 am IST
Facebook
Twitter
WhatsAppTelegram

ടെക്സസ്: കോൺഗ്രസ് നേതാവ് രാഹുൽ ബിജെപി ആരോപിക്കുന്നതുപോലെ പപ്പുവല്ലെന്ന്  ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോദ. രാഹുൽ ബിജെപി പിന്തുടരുന്ന ആശയങ്ങൾക്ക് വിരുദ്ധമായാണ് ചിന്തിക്കുന്നത്. അതിനാൽ അദ്ദേഹം ഒരു മണ്ടനല്ലെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. യുഎസ് സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുലിനെ വേദിയിലിരുത്തിയായിരുന്നു പിത്രോദയുടെ പരാമർശം.

“ബിജെപി അവരുടെ കാഴ്ചപ്പാട് നടപ്പിലാക്കാൻ കോടിക്കണക്കിനു രൂപ രാജ്യത്ത് ചിലവഴിക്കുന്നുണ്ട്. എന്നാൽ അതിനു വിരുദ്ധമായ കാഴ്ചപ്പാടാണ് രാഹുലിന് ഉള്ളത്. അദ്ദേഹം പപ്പുവല്ല. ഉയർന്ന വിദ്യാഭ്യാസമുള്ളവനും നന്നായി വായിക്കുന്നവനും ആഴത്തിൽ ചിന്തിക്കുന്ന തന്ത്രശാലിയുമാണ്. എന്നാൽ മറ്റുള്ളവർക്ക് അദ്ദേഹത്തെ മനസിലാക്കാൻ അത്ര എളുപ്പമല്ല,”സാം പിത്രോദ പറഞ്ഞു.

രാഹുലിന് വ്യത്യസ്തമായ ഒരു അജണ്ടയുണ്ട്. വൈവിധ്യങ്ങളെ ആഘോഷിക്കുക എന്നതാണ് അത്. എന്നാൽ ഇത് വളരെക്കാലമായി കോൺഗ്രസ് അഭിസംബോധന ചെയ്യാൻ ശ്രമിച്ചിട്ടും ജനങ്ങളിലേക്ക് പൂർണമായ തോതിൽ എത്തിയിട്ടില്ലെന്നും പിത്രോദ പറഞ്ഞു. വളരെ തിരക്കുള്ള വ്യക്തിയാണ് രാഹുൽ. അദ്ദേഹത്തിന്റെ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന്, യുഎസിലേക്ക് വരാൻ മൂന്ന് ദിവസത്തെ അവധി എടുത്തതിൽ സന്തോഷമുണ്ടെന്നും പിത്രോദ കൂട്ടിച്ചേർത്തു. ടെക്സസിലെ ഡാലസിലുള്ള ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇരുവരും.

Tags: Rahul GandhiUS VISITCongress leaderPappuSAM PITRODAIndian Overseas Congress chairman
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies