പ്രതിദിനം മരിക്കുന്നത് 4-പേർ വീതം; ഏറിയ പങ്കും പുരുഷന്മാർ; ഒരുവർഷം ജീവൻ പൊലിഞ്ഞത് 1,571 പേർക്ക്; ഞെട്ടിപ്പിക്കുന്ന കണക്കുകൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രതിദിനം മരിക്കുന്നത് 4-പേർ വീതം; ഏറിയ പങ്കും പുരുഷന്മാർ; ഒരുവർഷം ജീവൻ പൊലിഞ്ഞത് 1,571 പേർക്ക്; ഞെട്ടിപ്പിക്കുന്ന കണക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 11:32 am IST
FacebookTwitterWhatsAppTelegram

റോഡ് അപകടങ്ങളിൽ മരണമടയുന്നവരുടെ എണ്ണം പുറത്ത് വിട്ട് ഡൽഹി സർക്കാർ. 2022 ലെ കണക്കാണ് പുറത്തുവിട്ടത്. ​​ദിനംപ്രതി 4 പേരാണ് അപകടങ്ങളിൽ മരിക്കുന്നതെന്നും പോയ വർഷത്തെ അപേക്ഷിച്ച് 28 ശതമാനത്തോളം വർദ്ധനവുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മരിച്ചതിൽ 50% പേരും കാൽനടക്കാരാണ്. ശേഷിക്കുന്നതിൽ 45% ഇരു ചക്ര-മുചക്ര യാത്രികരോ ഡ്രൈവർമാരോ ആണ്. ​ഗതാ​ഗത വകുപ്പിന്റേതാണ് വിവരങ്ങൾ.

1,517 അപകടങ്ങളിൽ 1,571 പേർക്ക് ജീവൻ നഷ്ടമായി. മരിച്ചതിൽ 95 ശതമാനം പേരും കാൽനടയാത്രക്കാർ, മോട്ടോർ സൈക്കിൾ യാത്രക്കാർ, സൈക്കിൾ യാത്രക്കാർ, ഓട്ടോ റിക്ഷാ യാത്രക്കാർ എന്നിവരാണ്. ഇത് ദേശീയ ശരാശരിയായ 70.8 ശതമാനത്തേക്കാൾ കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു. മരിച്ചത് 89 ശതമാനം പുരുഷന്മാരും 11 ശതമാനം സ്ത്രീകളുമാണ്. 30 നും 39 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് മരിച്ചതിലധികവും.

ആഴ്ചയിലെ മിക്ക ദിവസങ്ങളിലും രാത്രി 9 മുതൽ പുലർച്ചെ 2 വരെയാണ് അപകടങ്ങളിലധികവും സംഭവിച്ചിരിക്കുന്നത്. രാത്രിയിലോ അതിരാവിലെയിലോ അമിത വേ​ഗം സ്വീകരിക്കുന്നതാണ് കാരണം. നിരവധി ഹിറ്റ് ആൻഡ് റൺ കേസുകൾ സംഭവിക്കുന്ന സമയം കൂടിയാണിത്.ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

 

Tags: 1571DelhiKilledroadPeopleCrashes
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies