സ്റ്റാച്യു ഓഫ് യൂണിറ്റിയിലെ വിള്ളലിനെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചയാൾക്കെതിരെ കേസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റാച്യു ഓഫ് യൂണിറ്റിയിലെ വിള്ളലിനെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചയാൾക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2024, 03:50 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധി നഗർ : ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ വിള്ളലുണ്ടായതായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ആൾക്കെതിരെ കേസെടുത്തു.

Beware of fake news! It has come to our attention that the images of the #StatueofUnity shared by@RaGa4India are from the construction period and are being falsely circulated as images showing cracks.

Always verify facts before believing or sharing. The #StatueOfUnity… pic.twitter.com/Uq253moLLl

— Statue Of Unity (@souindia) September 10, 2024

2018ൽ ഗുജറാത്തിലെ നർമദ ജില്ലയിലെ കെവാഡിയ പട്ടണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സർദാർ വല്ലഭായ് പട്ടേലിന്റെ (ഏകതാ പ്രതിമ) പ്രതിമയിൽ വിള്ളലുണ്ടായതായും അത് താഴെ വീഴാൻ സാധ്യതയുണ്ടെന്നുമുള്ള വ്യാജ വാർത്ത ആരോ എക്‌സ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ, എപ്പോൾ വേണമെങ്കിലും തകരാം എന്ന് അവർ അവകാശപ്പെട്ടു. പ്രതിമ നിർമാണം നടക്കുമ്പോൾ എടുത്ത ഫോട്ടോയും അവർ ഇതോടൊപ്പം ചേർത്തിരുന്നു. വിനോദസഞ്ചാരികളിൽ ഭയം ജനിപ്പിക്കാനാണ് ഇവർ ഇത്തരത്തിൽ വാർത്ത പ്രചരിപ്പിച്ചത്.

യൂണിറ്റി സ്റ്റാച്യു സ്ഥിതി ചെയ്യുന്ന കെവാഡിയ ഏരിയ ഡവലപ്‌മെൻ്റ് ആൻഡ് ടൂറിസം അതോറിറ്റി ഡെപ്യൂട്ടി കളക്ടർ അഭിഷേക് രഞ്ജൻ സിൻഹ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകി. തുടർന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതിന് അജ്ഞാതർക്കെതിരെ പൊലീസ് കേസെടുത്തു.

സെപ്തംബർ 8 ന് രാവിലെ 9.52 ന് “RaGa4India” എന്ന ഹാൻഡിൽ ഹിന്ദിയിൽ എഴുതിയ ഒരു പോസ്റ്റിൽ “വിള്ളലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതിനാൽ പ്രതിമ എപ്പോൾ വേണമെങ്കിലും വീഴാം” എന്ന് പറയുന്നുണ്ട്‌.  അവർ അത് നീക്കം ചെയ്തു. എന്നാൽ അതിന്റെ സ്‌ക്രീൻ ഷോട്ടുകൾ പ്രചരിക്കുകയായിരുന്നു.

 

Tags: statue of unity
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies