കെമിക്കൽ ഫാക്ടറയിൽ വാതകം ചോർച്ച; ന​ഗരത്തിന്റെ കാഴ്ചമറച്ച് പുകപടലം; ആളുകൾക്ക് ശ്വാസതടവും കണ്ണുകൾക്ക് എരിച്ചിലും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കെമിക്കൽ ഫാക്ടറയിൽ വാതകം ചോർച്ച; ന​ഗരത്തിന്റെ കാഴ്ചമറച്ച് പുകപടലം; ആളുകൾക്ക് ശ്വാസതടവും കണ്ണുകൾക്ക് എരിച്ചിലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 11:21 am IST
Facebook
Twitter
WhatsAppTelegram

താനെയിലെ അംബർനാഥ് ഏരിയയിലെ കെമിക്കൽ ഫാക്ടറിയിൽ നിന്ന് ​വാതക ചോർച്ചയുണ്ടായി, ന​ഗരത്തിൽ പുകപടലം നിറഞ്ഞതോടെ പ്രദേശത്തെവാസികൾ ആശങ്കയിലായി. ​വ്യാഴാഴ്‌ച രാത്രി നിക്കാചെം പ്രോഡക്ട്സിൽ നിന്നാണ് വാതക ചോർച്ചയുണ്ടായതെന്നാണ് വിവരം. ആളുകൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവുകയും കണ്ണുകളിൽ എരിച്ചിലും തൊണ്ടയിൽ അസ്വസ്ഥകൾ ഉണ്ടാവുകയും ചെയ്തു.

കെമിക്കൽ ചോർച്ച അംബർനാഥ് നഗരത്തെയാകെ ബാധിച്ചു. രാത്രി ഒമ്പത് മുതൽ അർദ്ധരാത്രി വരെ വാതക ചോർച്ചയും പിന്നീട് അന്തരീക്ഷത്തിൽ രാസവസ്തുക്കൾ പടർന്ന് കാഴചയും മറച്ചു. പൊലീസും എംഐഡിസി അഗ്നിശമന സേനയും അന്തരീക്ഷ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണവിധേയമാക്കി.

അംബർനാഥിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ വാതക ചോർച്ച നഗരത്തിലുടനീളം വ്യാപിച്ചിട്ടുണ്ട്. നിവാസികൾക്ക് കാഴ്ചമറയ്‌ക്കുകയും, കണ്ണുകൾ ചൊറിച്ചിലും എരിച്ചിലും അനുഭവപ്പെട്ടെങ്കിലും ആരെങ്കിലും ചികിത്സ തേടിയോ എന്ന കാര്യം വ്യക്തമല്ല. എമർജൻസി ടീമുകൾ സ്ഥലത്തി. ന​ഗരവാസികളോട് വീട്ടിൽ തന്നെ തുടരാൻ അധികാരികൾ നിർദേശം നൽകിയിട്ടുണ്ട്. കാരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കിയെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ അറിയിച്ചു.

🚨 Maharashtra: Gas leak at a chemical factory in Ambarnath spreads across the city. Residents face reduced visibility, itchy eyes, and throat irritation. Emergency teams are on-site, and authorities urge people to stay indoors. Investigation into the cause is ongoing. pic.twitter.com/t5ZasUWElE

— BigBreakingWire (@BigBreakingWire) September 12, 2024

Tags: LeakAmbernathCITYgasFACTORYFEARSparks
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies