"എന്റെ പിതാവും ആ വിമാനത്തിലുണ്ടായിരുന്നു"; കാണ്ഡഹാർ വിമാനറാഞ്ചലിന്റെ നടുക്കുന്ന ഓർമകൾ പങ്കുവച്ച് വിദേശകാര്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“എന്റെ പിതാവും ആ വിമാനത്തിലുണ്ടായിരുന്നു”; കാണ്ഡഹാർ വിമാനറാഞ്ചലിന്റെ നടുക്കുന്ന ഓർമകൾ പങ്കുവച്ച് വിദേശകാര്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 09:18 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കാണ്ഡഹാർ വിമാനറാഞ്ചലിന്റെ ഓർമകൾ പങ്കുവച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അന്ന് പാക് ഭീകരർ റാഞ്ചിയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ തന്റെ പിതാവ് കെ. സുബ്രഹ്മണ്യനും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

1984ൽ ഭീകരർ വിമാനം റാഞ്ചിയ സമയത്ത് നയതന്ത്രമേഖലയിൽ യുവ ഉദ്യോ​ഗസ്ഥനായിരുന്നു താൻ. അന്ന് ബന്ദികളെ വിട്ടുകിട്ടാൻ നടത്തിയ ചർച്ചകളിൽ താനും ഭാ​ഗമായിരുന്നു. ചർച്ചകൾ ആരംഭിച്ച് 3-4 മണിക്കൂർ പിന്നിട്ടപ്പോഴാണ് വിമാനത്തിൽ ബന്ദികളാക്കപ്പെട്ടവരിൽ തന്റെ പിതാവുമുണ്ടെന്ന് അറിഞ്ഞത്. അന്നത്തെ സംഭവത്തിൽ ഭാ​ഗ്യവശാൽ ആർക്കും ജീവഹാനി സംഭവിച്ചില്ല. തന്നെ സംബന്ധിച്ചിടത്തോളം ആ വിമാനറാഞ്ചൽ സംഭവത്തിന് രണ്ട് പ്രത്യേകതകളുണ്ടായിരുന്നു. വിമാനം റാഞ്ചിയവരോട് ചർച്ച നടത്തുന്നതിന്റെ ഭാ​ഗമാകാൻ തനിക്ക് കഴിഞ്ഞു. ഒപ്പം തന്നെ, വിമാനത്തിലെ യാത്രക്കാരുടെ കുടുംബാം​ഗമായതിനാൽ ബന്ദികളെ അതിവേ​ഗം വിട്ടുകിട്ടാൻ കേന്ദ്രസർക്കാരിൽ കൂടുതൽ സമ്മർദ്ദം ചെലുത്താനും തനിക്ക് സാധിച്ചുവെന്ന് എസ് ജയശങ്കർ പറഞ്ഞു.

അതേസമയം കാണ്ഡഹാർ വിമാന റാഞ്ചൽ പ്രമേയമാക്കി നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയിരിക്കുന്ന സീരീസിനെക്കുറിച്ചുള്ള വിവാദങ്ങളിൽ അദ്ദേഹം പ്രതികരിച്ചില്ല. സീരീസ് ഇതുവരെയും കണ്ടില്ല, അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് അഭിപ്രായം പറയാനുമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

1984ൽ ശ്രീന​ഗറിലേക്ക് പുറപ്പെട്ട ഇന്ത്യൻ എയർലൈൻസ് വിമാനമായിരുന്നു ഭീകരർ റാഞ്ചിയത്. 176 യാത്രക്കാരുണ്ടായിരുന്ന വിമാനം ഏഴുദിവസത്തോളം ഭീകരരുടെ പക്കലായിരുന്നു. മസുദ് അസർ അടക്കം കൊടുംകുറ്റവാളികളായ മൂന്ന് ഭീകരരെ മോചിപ്പിച്ചതോടെയായിരുന്നു ബന്ദികളായ യാത്രക്കാരെ തിരികെ ലഭിച്ചത്.

Tags: S Jaishankarkandahar hijackIC-814
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies