മമത ബാനർജിക്ക് ക്രൂര ചിന്താഗതി; പെൺമക്കൾക്ക് സംരക്ഷണം ഒരുക്കേണ്ടതിന് പകരം സത്യത്തെ മറച്ചുവയ്ക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് ഷെഹ്സാദ് പൂനാവല്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമത ബാനർജിക്ക് ക്രൂര ചിന്താഗതി; പെൺമക്കൾക്ക് സംരക്ഷണം ഒരുക്കേണ്ടതിന് പകരം സത്യത്തെ മറച്ചുവയ്‌ക്കാനാണ് അവർ ശ്രമിക്കുന്നതെന്ന് ഷെഹ്സാദ് പൂനാവല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 07:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ക്രൂര ചിന്താഗതിയുള്ള ആളാണെന്ന വിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവല്ല. തെളിവുകൾ നശിപ്പിച്ച് സത്യം മറച്ചുവയ്‌ക്കാനും ബലാത്സംഗം ചെയ്യുന്നവരെ രക്ഷിക്കാനുമാണ് അവരുടെ സർക്കാർ എപ്പോഴും ശ്രമിക്കുന്നത്. പെൺമക്കളെ സംരക്ഷിക്കുന്നതിന് ആവശ്യമായ യാതൊന്നും ചെയ്യാൻ അവർ തയ്യാറാകുന്നില്ലെന്നും ഷെഹ്‌സാദ് വിമർശിച്ചു.

സംസ്ഥാനത്ത് ജൂനിയർ ഡോക്ടർമാർ ഒരു മാസത്തിലധികമായി പ്രതിഷേധ സമരം നടത്തിവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. ” എപ്രകാരം ക്രൂരയായിരിക്കണമെന്ന് മാത്രമാണ് മമത ബാനർജിക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടുള്ളത്. അവരുടെ സർക്കാർ പെൺമക്കളെ സംരക്ഷിക്കുന്നതിന് പകരം തെളിവുകൾ നശിപ്പിക്കാനും സത്യം മറച്ചുവയ്‌ക്കാനും ബലാത്സംഗം നടത്തിയവരെ സംരക്ഷിക്കാനും മാത്രമാണ് ശ്രമിക്കുന്നത്.

ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളും, അവൾക്ക് വേണ്ടി സമരം ചെയ്യുന്നവരും, സുപ്രീംകോടതിയും പറയുന്നത് കേൾക്കാൻ മമത ബാനർജി തയ്യാറാകുന്നില്ല, അവർ വളരെ നേരത്തെ തന്നെ രാജിവച്ച് ഈ സ്ഥാനത്ത് നിന്ന് ഒഴിയേണ്ടതായിരുന്നുവെന്നും” അദ്ദേഹം പറഞ്ഞു. രാജിവയ്‌ക്കാൻ താൻ തയ്യാറാണെന്ന മമതയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ ആയിരുന്നു ഷെഹ്‌സാദ് പൂനാവല്ലയുടെ വിമർശനം.

Tags: BJPTMCMamata BanerjeeShehzad PoonawallaFEATURED2
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies