1200 കന്നി മാസഫലം;ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ (2024 സെപ്റ്റംബർ 17 മുതൽ 2024 ഒക്ടോബർ 16 വരെ) നിങ്ങൾക്കെങ്ങനെ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

1200 കന്നി മാസഫലം;ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ (2024 സെപ്റ്റംബർ 17 മുതൽ 2024 ഒക്ടോബർ 16 വരെ) നിങ്ങൾക്കെങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2024, 01:08 pm IST
Facebook
Twitter
WhatsAppTelegram

പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

അനാവശ്യമായ ദുർപ്രവർത്തികൾ ചെയ്യുവാനുള്ള അവസരം ലഭിക്കും. ഗ്രഹസ്ഥിതിയിൽ ശുക്രന്റെ അവസ്ഥ അനുസരിച്ചു ചിലർക്ക് മാനഹാനി, ധനനഷ്ട്ടം, നേത്രരോഗം, തലവേദന, ത്വക്ക് രോഗം, കുടുംബ സുഖക്കുറവ് എന്നിവ അനുഭവപ്പെടും. കുടുംബപരമായി ചില അസ്വസ്ഥതകൾ ഉണ്ടാകും. പല കാര്യങ്ങളും വ്യക്തത വരുന്ന സമയമാണ്. ജാതകത്തിൽ വ്യാഴം ശക്തമായവർക്ക് സാമ്പത്തിക ലാഭം, തൊഴിൽ വിജയം എന്നിവ ഉണ്ടാകും. ആരോഗ്യകാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. വളരെ കാലമായി വിവാഹ വിഷയങ്ങളിൽ കാലതാമസം നേരിട്ടവർക്ക് അനുകൂലമായ വിശേഷം ഉണ്ടാകും. ആടയാഭരണ അലങ്കാരവസ്തുക്കളുടെ വർദ്ധനവ് ബന്ധുജനങ്ങളിൽ നിന്നും സഹായം എന്നിവ വർദ്ധിക്കും. ഗ്രഹനിലയിൽ കന്നി രാശിയിലെ ബുധന്റെ സ്ഥാനം വാക്ക് ശുദ്ധി, വിദ്യയിൽ ഉന്നതി, ആർക്കും ഇഷ്ടപെടുന്ന സംസാരം എന്നിവ ഉണ്ടാകും. കൃഷി, പക്ഷി എന്നിവയുടെ ബിസിനെസ്സ് നടത്തുന്നവർക്ക് നല്ല രീതിയിൽ ഉള്ള ലാഭം ലഭിക്കുന്ന സമയമാണ്. സൂര്യൻ നില്കുന്നത് അനിഷ്ട സ്ഥാനത് ആണെങ്കിൽ എത്ര കഠിനാധ്വാനം ചെയ്താലും അതനുസരിച്ചു വരുമാനം ഉണ്ടാകാത്ത അവസ്ഥ എന്നിവ ഉണ്ടാകും.

കന്നി മാസത്തിൽ മകം നക്ഷത്രക്കാരുടെ നാൾ വരുന്ന സെപ്റ്റംബർ 30 (തിങ്കളാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 20 (വെള്ളിയാഴ്ച), ഒക്ടോബർ 09 (ബുധനാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ പൂരം നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 01 (ചൊവ്വാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 21 (ശനിയാഴ്ച), ഒക്ടോബർ 10 (വ്യാഴാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ ഉത്രം നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 02 (ബുധനാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 22 (ഞായറാഴ്ച), ഒക്ടോബർ 11 (വെള്ളിയാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

ചിങ്ങം രാശിക്കാർ വെള്ളിയാഴ്ച ദിവസം മഹാലക്ഷ്മിക്ക് തൃമധുരം നൽകുന്നത് ജീവിതത്തിൽ സന്തോഷവും സമാധാനവും ലഭിക്കുവാൻ നല്ലതാണ്.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

ഈ മാസം ശാരീരികമായും മാനസീകമായും സാമ്പത്തീകമായും വളരെ അധികം വെല്ലുവിളികൾ നേരിടേണ്ടി വരുന്ന മാസമാണ്. കുടുംബബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം രൂക്ഷമാകുകയും അത് കലഹത്തിന് കാരണമാകുകയും ചെയ്യും. കൂടെ നിൽക്കുന്ന യഥാർത്ഥ സുഹൃത്തുക്കളെ മനസിലാക്കാനുള്ള അവസരം ലഭിക്കും. സ്വത്ത് പ്രശ്നങ്ങളിൽ ബന്ധങ്ങൾ വഷളാവുന്ന അവസ്ഥ ഉണ്ടാകും. സമയത്തിനു ആഹാരം കഴിക്കുവാൻ പറ്റാത്ത അവസ്ഥ വരികയും ശരീര തളർച്ച അനുഭവപ്പെടുകയും ചെയ്യും. കുടുംബത്തിൽ മരണസമാനമായ അവസ്ഥകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. അനാവശ്യമായ കോപശീലം ശത്രുത വരുത്തിവയ്‌ക്കും. ത്വക്ക് രോഗം, നേത്ര രോഗം, ഹൃദ്രോഗം എന്നിവ ഉള്ളവർ കൃത്യ സമയത്തു മരുന്ന് കഴിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കാൻ സാധ്യത ഉണ്ട്. ജന്മഗ്രഹനിലയിൽ ആദിത്യൻ നിൽക്കുന്ന സ്ഥാനം നോക്കി പരിഹാരം ചെയ്തില്ലെങ്കിൽ ശിരോരോഗം രൂക്ഷമാകും. യാത്രകളിൽ അപകടങ്ങൾ ഉണ്ടാവാനും മുറിവ്, ചതവ് മൂലം ആശുപതി വാസത്തിനും ഇടയുണ്ട്. അഗ്‌നി, ആയുധം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം ഉണ്ടാവാൻ സാധ്യത ഉണ്ട്.

കന്നി മാസത്തിൽ ഉത്രം നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 02 (ബുധനാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 22 (ഞായറാഴ്ച), ഒക്ടോബർ 11 (വെള്ളിയാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ അത്തം നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 03 (വ്യാഴാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 23 (തിങ്കളാഴ്ച), ഒക്ടോബർ 12 (ശനിയാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ ചിത്തിര നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 04 (വെള്ളിയാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 24 (ചൊവ്വാഴ്ച), ഒക്ടോബർ 13 (ഞായറാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി രാശിക്കാർ ആദിത്യ ക്ഷേത്രത്തിൽ രക്ത ചന്ദനം സമർപ്പിക്കുന്നത് ദോഷകാഠിന്യം കുറയ്‌ക്കുവാൻ സഹായിക്കും.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖം ആദ്യ 3/4 ഭാഗം)

കുടുംബം വിട്ടുനിൽകേണ്ട അവസ്ഥ ഉണ്ടാകും. വിദേശവുമായി ബന്ധപ്പെട്ട മേഖലയിൽ തൊഴിൽ ചെയ്യുവാൻ അവസരം ലഭിക്കും. മാനസികവും ശാരീരികവുമായ അവസ്ഥ മോശമാകുന്ന സ്ഥിതി വിശേഷം സംജാതമാകും. വരവിനെക്കാൾ ചെലവ് വർദ്ധിക്കും വിലപ്പെട്ട രേഖകൾ നഷ്ടപ്പെടുവാൻ സാധ്യതയുണ്ട്. സന്താനഭാഗ്യം, സന്താനങ്ങളെ കൊണ്ട് ഗുണങ്ങൾ എന്നിവ ഉണ്ടാകും. കൃഷിസംബന്ധമായ ബിസിനസ് നടത്തുന്നവർക്ക് വൻ രീതിയിലുള്ള ലാഭം പ്രതീക്ഷിക്കാം. കലാകാരന്മാർക്ക് പേരും പ്രശസ്തിയും ലഭിക്കും. ഏറ്റവും വേണ്ടപെട്ടവരുടെയോ ബന്ധു ജനങ്ങളുടെയോ വിയോഗം ഉണ്ടാകും. നല്ലത് ചെയ്താലും ദോഷ അനുഭവങ്ങൾ ഉണ്ടാകുക, ഏറ്റവും അടുത്ത സുഹൃത്തുമായി തെറ്റിപ്പിരിയേണ്ട അവസ്ഥ ഉണ്ടാകുക, എന്തുകാര്യങ്ങളിലും ഇറങ്ങിപ്പുറപ്പെട്ടാലും അതിലെല്ലാം നഷ്ട്ടം സംഭവിക്കുക, ജീവിത പങ്കാളിയുമായി അനാവശ്യ കലഹം ഉണ്ടാകുക, അന്യസ്ത്രീകളിൽ താത്പര്യം വർദ്ധിക്കുകയും അത് ജീവിതത്തിൽ പലതരത്തിലുള്ള നഷ്ട്ടങ്ങൾ ഉണ്ടാകുക എന്നിവ സംഭവിക്കാൻ സാധ്യത ഉണ്ട്. തൊഴിൽ ക്ലേശം വർദ്ധിക്കാനും തൊഴിൽ നഷ്ടപ്പെടാനും ഇടയുണ്ടാകും.

കന്നി മാസത്തിൽ ചിത്തിര നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 04 (വെള്ളിയാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 24 (ചൊവ്വാഴ്ച), ഒക്ടോബർ 13 (ഞായറാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ ചോതി നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 05 (ശനിയാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 25 (ബുധനാഴ്ച), ഒക്ടോബർ 14 (തിങ്കളാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ വിശാഖം നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 06 (ഞായറാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 26 (വ്യാഴാഴ്ച), ഒക്ടോബർ 15 (ചൊവ്വാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

തുലാം രാശിക്കാർ ബാല ഗണപതിക്ക് അട നിവേദ്യം സമർപ്പിക്കുന്നത് ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്യുവാൻ ഉൽക്കരുത്ത് നൽകും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

വിദേശ ജോലിക്ക് ശ്രമിക്കുന്നവർക്കു വളരെക്കാലമായി ഉണ്ടായിരുന്ന തടസ്സങ്ങൾ മാറി ജോലിയിൽ പ്രവേശിക്കുവാൻ സാധിക്കും. വിദ്യാർത്ഥികളിൽ പരീക്ഷകളിൽ മികച്ച വിജയം ലഭിക്കുവാനും ഉന്നത പഠനത്തിന് വിദേശത്തു പോകാനുള്ള സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്യും. പലതരത്തിലുള്ള കഴിവും ബുദ്ധിയും പ്രദർശിപ്പിക്കാനുള്ള വേദി ലഭിക്കും. ജാതകത്തിൽ ബുധൻ അനിഷ്ടസ്ഥാനത്ത് ആണെങ്കിൽ ശത്രു ദോഷം അപവാദം അല്ലെങ്കിൽ അന്യരുടെ കുത്തു വാക്കുകൾ എന്നിവ കേൾക്കേണ്ടിവരും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് അന്യജനങ്ങളാൽ അറിയപ്പെടുവാനുള്ള ഭാഗ്യം ഉണ്ടാകും. എന്നാൽ കുടുംബപരമായി ചില അഭിപ്രായ വ്യത്യാസങ്ങൾ രൂപപ്പെടുന്ന സമയമാണ്. അപ്രതീക്ഷിതമായ ധനലാഭം പ്രതീക്ഷിക്കാം. ബിസിനെസ്സിൽ ഇരിക്കുന്നവർക്ക് തൊടുന്നതെല്ലാം ലാഭത്തിൽ ആകുന്ന അവസ്ഥ ഉണ്ടാകും. വീട്ടിലെ മംഗളകരമായ കാര്യങ്ങളിൽ മുഖ്യ പങ്കാളി ആവും. സർക്കാരിൽ ജോലി ചെയ്യുന്നവർക്ക് പദവിയിൽ സ്ഥാനക്കയ്യറ്റം ഉണ്ടാവുന്ന സമയമാണ്. പ്രധാനപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം ലഭിക്കും. ഈശ്വര വിശ്വാസം, ആചാര അനുഷ്ഠാനങ്ങളിൽ താത്പര്യം എന്നിവ വർദ്ധിക്കും.

കന്നി മാസത്തിൽ വിശാഖം നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 06 (ഞായറാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 26 (വ്യാഴാഴ്ച), ഒക്ടോബർ 15 (ചൊവ്വാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ അനിഴം നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 07 (തിങ്കളാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 27 (വെള്ളിയാഴ്ച), ഒക്ടോബർ 16 (ബുധനാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

കന്നി മാസത്തിൽ തൃക്കേട്ട നക്ഷത്രക്കാരുടെ നാൾ വരുന്ന ഒക്ടോബർ 08 (ചൊവ്വാഴ്ച) ദിനത്തിലും, അനുജന്മ നക്ഷത്രങ്ങൾ വരുന്ന സെപ്റ്റംബർ 28 (ശനിയാഴ്ച), സെപ്റ്റംബർ 19 (ശനിയാഴ്ച) ദിനങ്ങളിലും ആചാരാനുഷ്ടാനപ്രകാരം വ്രതം അനുഷ്ടിച്ചു ക്ഷേത്രസന്ദർശനം നടത്തി ദശാപഹാരത്തിന്നു അനുസരിച്ചു വഴിപാടുകൾ നടത്തുന്നത് ഗുണഫലങ്ങൾ നൽകുകയും ദോഷശാന്തിക്ക് ഉപകരിക്കുകയും ചെയ്യുന്നതാണ്.

വൃശ്ചികം രാശിക്കാർ വ്യാഴാച ദിവസം മഹാവിഷ്‌ണു ക്ഷേത്രങ്ങളിൽ പാൽപായസം നൽകുന്നത് ഗുണഫലം ചെയ്യും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies