ബ്രസൽസ് ഡയമണ്ട് ലീഗ് ഫൈനലിൽ മികച്ച പ്രകടനവുമായി നീരജ് ചോപ്ര; ഒന്നാം സ്ഥാനം നഷ്ടമായത് നേരിയ വ്യത്യാസത്തിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രസൽസ് ഡയമണ്ട് ലീഗ് ഫൈനലിൽ മികച്ച പ്രകടനവുമായി നീരജ് ചോപ്ര; ഒന്നാം സ്ഥാനം നഷ്ടമായത് നേരിയ വ്യത്യാസത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 07:44 am IST
FacebookTwitterWhatsAppTelegram

ബ്രസൽസ്: ബ്രസൽസ് ഡയമണ്ട് ലീഗ് ഫൈനലിൽ നേരിയ വ്യത്യാസത്തിന് ഒന്നാം സ്ഥാനം നഷ്ടമായി ഇന്ത്യയുടെ ജാവ്‌ലിൻ താരം നീരജ് ചോപ്ര. ഒന്നാം സ്ഥാനത്തെത്തിയ ഗ്രനേഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സുമായി കേവലം 0.01 മീറ്റർ വ്യത്യാസത്തിലാണ് നീരജ് രണ്ടാമതായത്. നീരജ് 87.86 മീറ്റർ എറിഞ്ഞപ്പോൾ പീറ്റേഴ്‌സ് ആദ്യ ത്രോയിൽ 87.87 മീറ്റർ താണ്ടി.

86.82 മീറ്റർ എറിഞ്ഞായിരുന്നു നീരജിന്റെ തുടക്കം. രണ്ടാം അവസരത്തിൽ 83.49 മീറ്ററായി കുറഞ്ഞെങ്കിലും മൂന്നാമൂഴത്തിൽ നീരജ് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. നാലാമൂഴത്തിൽ പീറ്റേഴ്‌സിനെ നീരജ് മറികടക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും 82.04 മീറ്റർ മാത്രമാണ് എറിയാനായത്. രണ്ട് ഫൈനൽ അവസരങ്ങളിലും നീരജിന് ദൂരം മെച്ചപ്പെടുത്താനായില്ല. 83.30 മീറ്ററും 86.46 മീറ്ററുമായിരുന്നു എറിഞ്ഞത്.

ജർമ്മനിയുടെ ജൂലിയൻ വെബറാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. 85.97 മീറ്ററാണ് ജൂലിയൻ എറിഞ്ഞത്. ആദ്യ ശ്രമത്തിൽ ഈ ദൂരം താണ്ടിയെങ്കിലും പിന്നീടുളള അവസരങ്ങളിൽ ജൂലിയൻ പിന്നോട്ടു പോയി. രണ്ടാം ഊഴത്തിൽ 82.61 മീറ്ററും മൂന്നാം അവസരത്തിൽ 82.15 മീറ്ററും നാലാമത് 81.46 മീറ്ററുമായിരുന്നു ജൂലിയൻ കുറിച്ച ദൂരം. മുൻ യൂറോപ്യൻ ചാമ്പ്യൻ കൂടിയാണ് ജൂലിയൻ.

ദോഹ ഡയമണ്ട് ലീഗോടെ ആയിരുന്നു നീരജ് ചോപ്ര ഈ സീസൺ ആരംഭിച്ചത്. 88.36 മീറ്റർ എറിഞ്ഞാണ് താരം അന്ന് രണ്ടാം സ്ഥാനത്ത് എത്തിയത്. 2022 ൽ ഡയമണ്ട് ലീഗിൽ ഒന്നാമത് എത്തിയ നീരജ് കഴിഞ്ഞ വർഷവും രണ്ടാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്. അടുത്തിടെ നടന്ന പാരീസ് ഒളിമ്പിക്‌സിലും നീരജ് വെളളി മെഡൽ നേടിയിരുന്നു. പാകിസ്താൻ താരം അർഷാദ് നദീമായിരുന്നു ഒളിമ്പിക്‌സിൽ സ്വർണം നേടിയത്. 89.94 മീറ്ററാണ് നീരജിന്റെ കരിയർ ബെസ്റ്റ് ദൂരം.

Tags: Anderson PetersIndian Start Neeraj Choprajavelinബ്രസൽസ് ഡയമണ്ട് ലീഗ്നീരജ് ചോപ്രജാവ്‌ലിൻഗ്രനേഡആൻഡേഴ്‌സൺ പീറ്റേഴ്‌സ്
ShareTweetSendShare

More News from this section

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies