"അമ്മ പലകാര്യങ്ങളും ഏൽപ്പിച്ച് പോയിട്ടുണ്ട്; അതിൽ ഒന്നാണ് സാനുമാഷുമായുള്ള ബന്ധം"; എം.കെ സാനുവിന്റെ വിട്ടിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അമ്മ പലകാര്യങ്ങളും ഏൽപ്പിച്ച് പോയിട്ടുണ്ട്; അതിൽ ഒന്നാണ് സാനുമാഷുമായുള്ള ബന്ധം”; എം.കെ സാനുവിന്റെ വിട്ടിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 11:31 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി:  പ്രമുഖ സാഹിത്യകാരനും അദ്ധ്യപകനുമായ  പ്രൊഫ. എം.കെ സാനുവിനെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഇന്ന് രാവിലെയാണ് സുരേഷ് എം.കെ സാനുവിന്റെ കൊച്ചിയിലെ വസതിയിൽ എത്തിയത്. സുരേഷ് ​ഗോപിയുടെ അമ്മ ജ്ഞാനലക്ഷ്മിയുടെ അദ്ധ്യാപകനായിരുന്നു എം കെ സാനു. ആ ബന്ധം സുരേഷ് ​ഗോപിയും അതുപോലെ തുടർന്നു.

വളരെ ആദരവും സ്നേഹവും തോന്നിയിട്ടുള്ള വ്യക്തിത്വമാണ് സുരേഷ് ​ഗോപിയെന്ന് എം. കെ സാനു പറഞ്ഞു. സുരേഷ് ​ഗോപിയുടെ അമ്മയുടെ കുലീനമായ ചിത്രം ഇപ്പോഴും മനസ്സിലുണ്ട്. ആ കൂലിനത അദ്ദേഹത്തിനും ഉണ്ട്. അമ്മ അവസാന കാലം വരെ എന്നെ വിളിക്കുമായിരുന്നുവെന്നും എം. കെ സാനു കൂട്ടിച്ചേർത്തു.

എന്റെ അമ്മയുടെ അദ്ധ്യപകനാണ് സാനുമാഷ്. മൂന്ന് വർഷം അദ്ദേഹം അമ്മയെ പഠിപ്പിച്ചിരുന്നു. അമ്മ പോകുന്നതിന് ഏഴേട്ട് വർഷം മുമ്പാണ് സാനുമാഷും ഞാനും തമ്മിലുള്ള ബന്ധം ശക്തമായത്. അമ്മ പലകാര്യങ്ങളും ഏൽപ്പിച്ച് പോയിട്ടുണ്ട്. അതിൽ ഒന്നാണ് സാനുമാഷുമായുള്ള ബന്ധമെന്നും സുരേഷ് ​ഗോപി പറഞ്ഞു. സാനു മാഷിനെ ഒരിക്കൽ പോലും ബിജെപിയിലേക്ക് സ്വാഗതം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Suresh GopiProf M K SanumasterUnion Minister Suresh Gopi
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies