ചതച്ചല്ല, എണ്ണയാക്കി ഉപയോ​ഗിക്കൂ; ഈ ​ഗുണങ്ങൾ പിന്നാലെയല്ല, ഒപ്പമെത്തും..!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചതച്ചല്ല, എണ്ണയാക്കി ഉപയോ​ഗിക്കൂ; ഈ ​ഗുണങ്ങൾ പിന്നാലെയല്ല, ഒപ്പമെത്തും..!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2024, 05:08 pm IST
Facebook
Twitter
WhatsAppTelegram

എല്ലാ അടുക്കളയിലെയും സ്ഥിരസാന്നിധ്യമാണ് വെളുത്തുള്ളി. കാണാൻ ഇത്തിരിയേ ഉള്ളുവെങ്കിലും ​ഗുണങ്ങളുടെ കാര്യത്തിൽ അൽപം മുൻപൽ തന്നെയാണ് വെളുത്തുള്ളി. വെളുത്തുള്ളി കഴിച്ചാൽ പല തരത്തിലുള്ള ആരോ​ഗ്യ ​ഗുണങ്ങളാണ് ലഭിക്കുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി, ബി6, മൻ​ഗനീസ്, സെലനീയം തുടങ്ങിയ അവശ്യ പോഷകങ്ങളും ധാതുക്കളും ഇതിലടങ്ങിയിട്ടുണ്ട്. രക്തസമ്മർ‌ദ്ദം, കൊളസ്ട്രോൾ എന്നിവ അകറ്റാനും വെളുത്തുള്ളി ശീലമാക്കാവുന്നതാണ്. എന്നാൽ വെളുത്തുള്ള എണ്ണയെ കുറിച്ച് കേട്ടിട്ടുണ്ടോ?

വെളുത്തുള്ളി ചെടിയിൽ നിന്നാണ് ​ഗാർലിക് ഓയിൽ ഉത്പാദിപ്പിക്കുന്നത്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആൻ്റിഓക്‌സിഡൻ്റുകളുടെയും ഉറവിടമാണ് വെളുത്തുള്ളി എണ്ണ. ഇതിലടങ്ങിയിരിക്കുന്ന അലിസിൻ എന്ന ഘടകമാണ് ​ഗാർലിക് ഓയിലിനെ പ്രധാനപ്പെട്ടതാക്കുന്നത്. നിരവധി ആരോ​ഗ്യ​ഗുണങ്ങളാണ് വെള്ളുത്തുള്ളി എണ്ണ നൽകുന്നത്.

  • പല്ലുവേദന കുറയ്‌ക്കാൻ വെളുത്തുള്ളി എണ്ണയ്‌ക്ക് സാധിക്കുന്നു. പല്ലുവേദനയ്‌ക്ക് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാനുള്ള കഴിവ് അലിസിൻ സംയുക്തത്തിനുണ്ട്. വേദനയും വീക്കവും ഉള്ളയിടത്ത് എണ്ണയിൽ മുക്കിയ കോട്ടൺ‌ ബോൾ വയ്‌ക്കുക.
  • കൊളസ്ട്രോൾ കുറച്ച് ഹൃദയത്തിന്റെ ആരോ​ഗ്യം കാക്കാനും ഇത് സഹായിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇതിന് സാധിക്കുന്നു. അതുവഴി രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ, കൊളസ്ട്രോളിന്റെ അളവ് തുടങ്ങിയവ കുറയ്‌ക്കും.
  • മുടിയുടെയും ചർമ്മത്തിന്റെയും ആരോ​ഗ്യത്തിനും വെളുത്തുള്ളി എണ്ണ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 1, വിറ്റാമിൻ ബി 6, വിറ്റാമിൻ സി, വിറ്റാമിൻ ഇ, സൾഫർ എന്നിവ മുടിക്ക് ​ഗുണം ചെയ്യുന്നു. തലയോട്ടി സംബന്ധമായ രോ​ഗങ്ങൾ തടയുന്നതിനും ഇത് ‌സഹായിക്കുന്നു. ‌വെളുത്തുള്ളി എണ്ണ തലയിൽ പുരട്ടുന്നത് രക്തചംക്രമണം കൂട്ടും. ഇത് മുടി വളർച്ചയ്‌ക്ക് സഹായിക്കും.
  • ഡിമെൻഷ്യ, അൽഷിമേഴ്സ് എന്നിവയെ തടയാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ ശരീരത്തിന് സംരക്ഷണം നൽകുന്നു, യുവത്വം നിലനിർത്തുന്നു. സ്ട്രെസ് കുറയ്‌ക്കുന്നതിലും അൽഷിമേഴ്സിനെ തടയുന്നതിലും ഇത് പ്രധാന പങ്ക് വഹിക്കുന്നുവെന്നും പഠനം പറയുന്നു. എല്ലുകളുടെ ആ​രോ​ഗ്യം മെച്ചപ്പെടുത്തുന്നു.
  • മുഖക്കുരു അകറ്റാൻ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആൻ്റി മൈക്രോബിയൽ ​ഗുണങ്ങൾ സെബം അടിഞ്ഞു കൂടുന്നത് തടയുന്നു. കറ്റാർ വാഴ ജെല്ലിൽ നേർപ്പിച്ച് മുഖക്കുരുവിൽ പുരട്ടുന്നത് നല്ലതാണ്.
  • ജലദോഷം,പനി എന്നിവ തടയാൻ സാധിക്കും. രോ​ഗലക്ഷണങ്ങളുടെ തീവ്രത കുറയ്‌ക്കാൻ സഹായിക്കുന്നു. കുളിക്കുന്നതിന് മുൻപ് കടുകെണ്ണെ ചേർത്ത് പുരട്ടുന്നത് നല്ലതാണ്.

കുടലിൽ അണുബാധ, ദഹനക്കേട്, അൾസർ തുടങ്ങിയ പ്രശ്നങ്ങളുള്ളവർ‌ വെളുത്തുള്ളി എണ്ണ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

Tags: benefitsGarlic Oil
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies