താരിഫ് കുറയും, കറണ്ട് ബിൽ പകുതിയാകും; മീറ്റർ റീഡിംഗ് വീട്ടുകാർക്ക് തന്നെ ചെയ്ത് സ്പോട്ടിൽ പണമടയ്ക്കാം; പരിഷ്കാരങ്ങൾക്ക് പദ്ധതിയിട്ട് KSEB 
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

താരിഫ് കുറയും, കറണ്ട് ബിൽ പകുതിയാകും; മീറ്റർ റീഡിംഗ് വീട്ടുകാർക്ക് തന്നെ ചെയ്ത് സ്പോട്ടിൽ പണമടയ്‌ക്കാം; പരിഷ്കാരങ്ങൾക്ക് പദ്ധതിയിട്ട് KSEB 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2024, 08:57 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ദ്വൈമാസ ബില്ലിംഗിൽ നിന്ന് പ്രതിമാസ ബില്ലിംഗിലേക്ക് (monthly system) മാറാൻ പദ്ധതിയുമായി കെഎസ്ഇബി. ഉപഭോക്താക്കൾക്ക് അവരുടെ മീറ്റർ റീഡിംഗ് സ്വയം രേഖപ്പെടുത്താനുമുള്ള സൗകര്യം ഉടൻ ലഭ്യമാക്കുമെന്നാണ് വിവരം. കൂടാതെ, സ്‌പോട്ട് ബില്ലിം​ഗ് ചെയ്യുന്നതിനായി ക്യുആർ കോഡ് സൗകര്യവും അവതരിപ്പിച്ചേക്കും.

കേരളത്തിലാകെയുള്ള 1.40 കോടി ഉപഭോക്താക്കൾക്ക് വേണ്ടി നടത്തുന്ന ബില്ലിംഗ് പ്രക്രിയ ലളിതമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടി. കഴിഞ്ഞ കുറേവർഷങ്ങളായി ഉപഭോക്താക്കൾ മുന്നോട്ടുവയ്‌ക്കുന്ന ആവശ്യമാണ് പ്രതിമാസ ബില്ലിംഗ്. രണ്ടുമാസത്തിൽ നിന്ന് ഒരുമാസത്തേക്ക് മാറ്റുമ്പോൾ ബിൽ തുക ഭാരമില്ലാതെ അടയ്‌ക്കാൻ സാധിക്കുമെന്നതിനാലാണിത്.

200 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്നവർ ഒരു യൂണിറ്റിന് 8.20 രൂപ എന്ന നിരക്കിൽ ഇലക്ട്രിസിറ്റി താരിഫ് നൽകണം. പ്രതിമാസ ബില്ലിംഗ് ഏർപ്പെടുത്തുമ്പോൾ ഉയർന്ന താരിഫുകളും അമിത ബില്ലുകളും ലഘൂകരിക്കാൻ കഴിയും.

ഒരു മീറ്റർ റീഡിംഗ് നടത്താൻ കെഎസ്ഇബിക്ക് വേണ്ടിവരുന്ന ചെലവ് ഏകദേശം 9 രൂപയാണ്. പ്രതിമാസ ബില്ലിംഗിലേക്ക് മാറിയാൽ ഈ തുക ഇരട്ടിയാക്കും. സ്പോട്ട് ബില്ലിംഗ് വന്നാൽ അധിക ജീവനക്കാരെയും നിയമിക്കേണ്ടി വരും. അതിനാൽ ഇത്തരം ചെലവുകൾ വെട്ടിച്ചുരുക്കാൻ മീറ്റർ റീഡിംഗ് ഉപഭോക്താക്കളെ തന്നെ ഏൽപ്പിക്കുന്നത് സംബന്ധിച്ചും കെഎസ്ഇബി ആലോചിക്കുന്നുണ്ട്.

അങ്ങനെയെങ്കിൽ സ്‌പോട്ട് ബില്ലിംഗിനായി കെഎസ്ഇബി ജീവനക്കാർ വീടുകളിലെത്തുമ്പോൾ ഉപഭോക്താവ് രേഖപ്പെടുത്തിയ റീഡിംഗ് പരിശോധിച്ചാൽ മതിയാകും. അപ്പോൾതന്നെ ബിൽ അടയ്‌ക്കുന്നതിന് സ്പോട്ട് ബില്ലിനൊപ്പം ക്യുആർ കോഡ് സൗകര്യം ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്.

വൈദ്യുതി ചാർജ് വകയിൽ 3,400 കോടി രൂപ കുടിശ്ശികയാണ് വിവിധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ വരുത്തിയിട്ടുള്ളത്. പ്രതിമാസ ബില്ലിംഗിലേക്ക് മാറുന്നതിലൂടെ, ഓരോ മാസവും കൃത്യസമയത്ത് ബില്ലുകൾ അടയ്‌ക്കാൻ സ്ഥാപനങ്ങളുടെ ഭാ​ഗത്ത് നിന്ന് ശ്രമം ഉണ്ടായേക്കാമെന്നും കെഎസ്ഇബി പ്രതീക്ഷിക്കുന്നു.

Tags: KSEBelectricity bill
Share
Tweet
SendShare

More News from this section

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

Latest News

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies