Sad ആണോ...? മൂഡ് മാറ്റാൻ "മൂ ഡെങ്" മതി, സന്ദർശകരുടെ മനം കവർന്ന് കുഞ്ഞൻ ഹിപ്പോ; ചിത്രങ്ങൾ വൈറൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

Sad ആണോ…? മൂഡ് മാറ്റാൻ “മൂ ഡെങ്” മതി, സന്ദർശകരുടെ മനം കവർന്ന് കുഞ്ഞൻ ഹിപ്പോ; ചിത്രങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2024, 09:38 pm IST
Facebook
Twitter
WhatsAppTelegram

മൂ ഡെങ്’ എന്ന കുഞ്ഞൻ ഹിപ്പോപ്പൊട്ടാമസാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം. ജൂലൈയിൽ ജനിച്ച ഒരു കുട്ടി പിഗ്മി ഹിപ്പോയാണ് മൂ ഡെങ്. ഒരുമാസം പ്രായമുള്ള മൂ ഡെങ്ങിന്റെ കുറുമ്പും ഓമനത്തവും നിറഞ്ഞ ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്.

തായ്‌ലൻഡിലെ ഖാവോ ഖിയോ ഓപ്പൺ മൃഗശാലയിലാണ് മൂ ഡെങ് ജനിച്ചത്. സാധാരണ ഹിപ്പൊപ്പൊട്ടാമസിനേക്കാൾ ചെറുതും ആളുകളുമായി അധികം ഇടപഴകാൻ മടിക്കുന്നവരുമാണ് പിഗ്മി ഹിപ്പൊപ്പൊട്ടാമസുകൾ. എന്നാൽ മൂ ഡെങ് ജനിച്ചപ്പോൾ തന്നെ എല്ലാവരുടെയും പ്രിയങ്കരനായിരുന്നു.

മൂ ഡെങ്ങിനെ പ്രശസ്തനാക്കണമെന്ന മൃഗശാല അധികൃതരുടെ ആഗ്രഹം സഫലമാകാൻ അധിക നാളുകൾ വേണ്ടിവന്നില്ലെന് അവർ തന്നെ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ ദിവസങ്ങൾ കൊണ്ടുതന്നെ തായ്ലൻഡിലെയും ലോകമെമ്പാടുമുള്ള ആളുകളുടെയും ശ്രദ്ധയാകർഷിച്ചു. പിഗ്മി ഹിപ്പോ കുഞ്ഞിന്റെ ജനനത്തിനുശേഷം മൃഗശാല സന്ദർശിക്കുന്നവരുടെ എണ്ണം ഇരട്ടിയായതായി അധികൃതർ പറയുന്നു.

Tags: ThailandPygmi hippopotamusMoo DengCute picturesKhao Kheow Open Zoo
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies