കോൺഗ്രസിന്റേത് നക്‌സൽ ചിന്താഗതി; പിന്നാക്ക വിഭാഗങ്ങളെ പരിഗണിച്ചില്ല; പിഎം വിശ്വകർമ്മ യോജന നിരവധി പേർക്ക് ഗുണകരമായെന്ന് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിന്റേത് നക്‌സൽ ചിന്താഗതി; പിന്നാക്ക വിഭാഗങ്ങളെ പരിഗണിച്ചില്ല; പിഎം വിശ്വകർമ്മ യോജന നിരവധി പേർക്ക് ഗുണകരമായെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 03:42 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കോൺഗ്രസിനെയും പ്രതിപക്ഷ നേതാവ് രാഹുലിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ രാജ്യങ്ങളിൽ പോകുന്ന കോൺഗ്രസ് നേതാക്കൾ ഭാരതത്തെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാർധയിൽ പിഎം വിശ്വകർമ്മ പദ്ധതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” കോൺഗ്രസിന്റെ ദേശസ്‌നേഹം ഇന്ന് അസ്തമിച്ചു. ദേശവിരുദ്ധ പ്രസ്താവനകളാണ് കോൺഗ്രസ് കൂടുതലായും പരാമർശിക്കുന്നത്. വിദേശ രാജ്യങ്ങളിലെത്തുന്ന കോൺഗ്രസ് നേതാക്കൾ എപ്പോഴും ഭാരതത്തെ അപകീർത്തിപ്പെടുത്തുന്നതിനും നമ്മുടെ സംസ്‌കാരങ്ങളെ പുച്ഛിക്കുന്നതിനും ശ്രമിക്കുന്നു. കോൺഗ്രസിന്റെ നക്‌സൽ ചിന്താഗതിയാണ് ഇതിലൂടെ തുറന്നുകാട്ടുന്നത്. ഇത് തടയിടാനാണ് ബിജെപി ശ്രമിക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസ് എന്നത് നുണയും സത്യസന്ധ്യതയില്ലാത്തതും വഞ്ചനയുമെന്നാണ് അർത്ഥം. തെലങ്കാനയിലെ കർഷകർക്ക് വായ്പകളും ആനുകൂല്യങ്ങളും നൽകാമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും കർഷകർക്ക് അവരുടെ വായ്പകളും ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഴിമതി നടത്തിയ കുടുംബങ്ങളുണ്ടെങ്കിൽ കോൺഗ്രസിന്റെ കുടുംബങ്ങളായിരിക്കും അതിനുപിന്നിലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പിന്നാക്ക വിഭാഗങ്ങളെ കോൺഗ്രസ് എപ്പോഴും അവഗണിച്ചിരുന്നു. തങ്ങൾക്ക് മുമ്പുണ്ടായിരുന്ന സർക്കാർ വിശ്വകർമ്മരെയും മറ്റ് പിന്നാക്ക വിഭാഗക്കാരെയും അവഗണിക്കുകയായിരുന്നു. പിന്നാക്ക വിഭാഗക്കാരെ പരിഗണിച്ചിരുന്നെങ്കിൽ ഇന്ന് സമൂഹത്തിന് മുന്നിൽ നിരവധി പുരോഗതികളും മാറ്റങ്ങളും പ്രകടമാകുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിശ്വകർമ്മ സഹോദരങ്ങളുടെ ഉന്നമനത്തിനായാണ് കേന്ദ്ര സർക്കാർ പിഎം വിശ്വകർമ്മ യോജനയ്‌ക്ക് തുടക്കം കുറിച്ചത്. പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.

Tags: pm modiPM VISWAKARMA YOJANASlams Congress
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies